Latestകണ്ണൂര്‍

വേദികൾക്കുള്ളപേരുകൾ ക്ഷണിച്ചു

കണ്ണൂർ: കണ്ണൂർ തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂ‌ളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്‌കൂൾ കലോത്സവ വേദികൾക്കുള്ള പേരുകൾ ക്ഷണിച്ചു.

പത്ത് വേദികൾക്കുള്ള പേരുകളാണ് ക്ഷണിച്ചത്. കലോത്സവ ഭാഗമായി പുറത്തിറയ്ക്കുന്ന സ്മരണികയ്ക്കും പേര് നിർദേശിക്കാം.

സ്മരണിക, വേദികൾ എന്നിവയുടെ പേരുകൾ പി ഡി എഫ് ഫോർമാറ്റിൽ, അയക്കുന്ന ആളുടെ വിലാസം സഹിതം artsfestkannur@gmail.com ൽ 15ന് വൈകിട്ട് 5ന് മുമ്പായി അയക്കണം.

ഫോൺ: 9400006494.