Latestകണ്ണൂര് പരിയാരം മെഡി.കോളേജ് ആശുപത്രിയിൽ സന്ദർശക വിലക്ക് April 19, 2021 webdesk പരിയാരം കണ്ണൂർ ഗവ. മെഡി.കോളേജ് ആശുപത്രിയിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയതായി സൂപ്രണ്ട് അറിയിച്ചു. രണ്ടാം ഘട്ട കോവിഡ് അതിവ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. രോഗിയോടൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ.