Latestകണ്ണൂര്‍

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ഒഴിവ്

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ഒരു ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്റ് (എൽ.എം.വി.), ഇലക്ട്രീഷ്യൻ, പ്ലമ്പർ കം മൈക്ക് ഓപ്പറേറ്റർ (മൾ ട്ടിടാസ്സ് വർക്കർ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ജില്ലാ പഞ്ചായ ത്ത് ഓഫീസിൽ ജൂൺ 22-ന് രാവിലെ 11-നും 23-ന് രാവിലെ 11-നും അഭിമു ഖം നടക്കും. നിശ്ചിതയോഗ്യതയുള്ള കംപ്യൂട്ടർ പരിജ്ഞാനമുള്ള, 18-36 പ്രായപരിധിയിൽപ്പെട്ടവർക്ക് പങ്കെടുക്കാം. ഫോൺ: 0497 2700205.