Latestകേരളം

നിയന്ത്രണം വിട്ട കാർ ഇടിച്ച് കണ്ണൂർ കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു

നിയന്ത്രണം വിട്ട കാർ ഇടിച്ച് കണ്ണൂർ കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു.
ചെങ്ങളായി പെരിങ്കോന്നിലെ
ഐ. എം ശ്രീരാജ്(43) ആണ് മരിച്ചത്.ഇന്നലെ രാത്രി 11.30 ഓടെ കണ്ണൂർ കാൽ ടക്സ് ജംഗ്ഷനിൽ വച്ചാണ് അപകടം
പരേതനായ പി.കെ ജനാർദ്ദനൻ ,ഐ.എം ശകുന്ദള ദംമ്പതികളുടെ മകനാണ്
ശവസംസ്കാരം വൈകു: 3.30 ന് പെരിങ്കോന്ന് ശാന്തി ഭൂമിയിൽ