Latestകണ്ണൂര്‍

കണ്ണൂർ ബുക്ക് ഫെസ്റ്റ് നവംബർ 29 മുതൽ; നാല് ദിവസം പുസ്തകമേള

കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന 20-ാമത് എഡിഷൻ കണ്ണൂർ ബുക്ക് ഫെസ്റ്റ് നവംബർ 29, 30, 31, ഡിസംബർ 1 തീയതികളിൽ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും.

ബുക്ക് ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 7ന് രാവിലെ 10.30ന് കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര നിർവഹിക്കും