യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു അന്തരിച്ചു
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു അന്തരിച്ചു. കോവിഡിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ്, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.