തയ്യിൽ കടപ്പുറത്ത് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പുന:പരിശോധന ഹർജി കോടതി തള്ളി
കണ്ണൂർ: സിറ്റി തയ്യിൽയിൽ കടപ്പുറത്ത് പി ഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പുന:പരിശോധന ഹർജി കോടതി തള്ളി.
കേസിലെ രണ്ടാം പ്രതി വലിയന്നൂർ സ്വദേശി നിധിനാണ് കണ്ണൂർ കോടതിയിൽ ഹർജി നൽകിയത്.
നിധിനെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് കോടതി വിലയിരുത്തി.
