ഏഴോത്തും എൽ ഡി എഫിന് എതിരില്ല
ഏഴോം പഞ്ചായത്തിലെ ഏഴോം വാർഡിൽ എൽ ഡി എഫിന് എതിരില്ലാതെ വിജയം
സി പി എമ്മിലെ കെ പി അനിൽകുമാർ ആണ് വിജയിച്ചത്
കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുൾ കരിം പത്രിക പിൻവലിച്ചതോടെയാണ് എതിരില്ലാതായത്