Latestകേരളം എ.കെ.ജി. സെന്ററിനു നേരെയുള്ള അക്രമം: ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം July 1, 2022 KANNUR VISION CHANNEL സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെൻ്ററിന് നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് എകെജി സെൻ്ററിലേക്ക് ബൈക്കിലെത്തിയ അജ്ഞാതന് സ്ഫോടകവസ്തു എറിഞ്ഞത്.