Latestദേശീയം നീറ്റ് യു.ജി. അഡ്മിറ്റ് കാർഡ് ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം July 12, 2022 KANNUR VISION CHANNEL നീറ്റ് യുജി അഡ്മിറ്റ് കാർഡ് 2022 ഇന്ന് രാവിലെ 11.30 മുതൽ ഡൗൺലോഡ് ചെയ്യാമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. പരീക്ഷ ജൂലൈ 17ന് നടക്കും.