അഴീക്കോട് സ്കൂൾ കോഴ: കെ എം ഷാജി എംഎൽഎക്കെതിരായ അന്വേഷണത്തിൻ്റെ ഭാഗമായി
വിജിലൻസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി കുഞ്ഞി മുഹമ്മദിന്റെ മൊഴിയെടുത്തു
സിറ്റി അഞ്ചു കണ്ടിയിലെ വീട്ടിൽ വെച്ചാണ് മൊഴിയെടുത്തത്
കണ്ണൂർ വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം