Latestകേരളം കമലഹാരീസിനും കമലക്കും ജസീന്തക്കുമൊപ്പം കെ.കെ.ശൈലജയും December 9, 2020 webdesk ഫിനാൻഷ്യല്‍ ടൈംസ് മാഗസിന്റെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഇടംനേടി മന്ത്രി കെ.കെ.ശൈലജ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡനും കമലാ ഹാരീസിനുമൊപ്പമാണ് ശൈലജയും പട്ടികയിൽ ഇടം നേടിയത്