കറകളഞ്ഞ കമ്യൂണിസ്റ്റ്കാരു പോലും ഇത്തവണ മാറി ചിന്തിച്ച് യു.ഡി.എഫി ന് വോട്ട് ചെയ്യുമെന്ന് കെ.സി.വേണുഗോപാൽ എം.പി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നയങ്ങൾ നടപ്പിലാക്കാൻ മത്സരിക്കുന്നു
ശത്രു രാജ്യത്തെ നേരിടുന്ന പോലെയാണ് കേന്ദ്രം കർഷകരെ നേരിടുന്നതെന്നും കെ.സി.വേണുഗോപാൽ