7 വയസുകാരിക്ക് മങ്കിപോക്സില്ല
മങ്കിപോക്സ് സംശയിച്ച് പരിയാരം ഗവ.മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ്.
പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവായത്. കുട്ടിക്ക് തക്കാളിപ്പനിയെന്ന് സംശയം