Latestകണ്ണൂര്‍ കുറുമാത്തൂരിൽ ഇത്തവണയും എൽഡിഎഫ് ഭരണം December 16, 2020 webdesk കുറുമാത്തൂരിൽ ഇത്തവണയും എൽഡിഎഫ് ഭരണം ആകെ 17 വാർഡുകളിൽ എൽഡിഎഫ് 13 ഇടത്ത് വിജയിച്ചു യുഡിഎഫ് നാലിടത്തും വിജയം നേടി. കുറുമാത്തൂർ വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചു