Latestകണ്ണൂര്‍ കണ്ണൂർ കോർപറേഷൻ യു ഡി എഫിന് December 16, 2020 webdesk കണ്ണൂര്‍ കോര്പറേഷന് യുഡിഎഫ് നിലനിര്‍ത്തി.33 സീറ്റ് നേടിയാണ് യുഡിഎഫ് വിജയിച്ചത്. 17 ഇടത്താണ് എൽഡിഎഫ് വിജയിച്ചത്. കണ്ണൂര്‍ കോര്‍പറേഷനില്‍ ആദ്യമായി എന്‍ഡിഎ അക്കൌണ്ട് തുറന്നു. ഒരു സീറ്റാണ് ലഭിച്ചത്. കണ്ണൂർ പള്ളികുന്ന് വാർഡിലാണ് ബിജെപി സ്ഥാനാർഥി വിജയിച്ചത്.