Latestകേരളം

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന തുടരുന്നു. വ്യാഴാഴ്ച പവന് 160 രൂപകൂടി 37,120 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയുമായി. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് വിലവർധന. ബുധനാഴ്ച പവന് 36,960 രൂപയായിരുന്നു വില.