Latestകണ്ണൂര് കൊട്ടിയൂർ ദേവസ്വം ചെയർമാനായി കെ സി സുബ്രഹ്മണ്യൻ നായരെ തിരഞ്ഞെടുത്തു December 18, 2020 webdesk കൊട്ടിയൂർ ദേവസ്വം ചെയർമാനായികെ സി സുബ്രഹ്മണ്യൻ നായരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു നാലംഗ പാരമ്പര്യ ട്രസ്റ്റിമാരും അഞ്ചംഗ പാരമ്പര്യേതര ട്രസ്റ്റിമാരും ചേർന്ന ട്രസ്റ്റി ബോർഡാണ് ചെയർമാനെ തിരഞ്ഞെടുത്തത്