Latestകണ്ണൂര്‍

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടി.

കാസർഗോഡ് സ്വദേശി ഇർഷാദിൽ നിന്നാണ് 10 ലക്ഷം രൂപ വരുന്ന 193 ഗ്രാം സ്വർണം പിടികൂടിയത്.