Latestകണ്ണൂര്‍ പെരിങ്ങോത്ത് രണ്ട് കള്ളത്തോക്കുകൾ പോലീസ് പിടികൂടി. January 23, 2021 webdesk പെരിങ്ങോത്ത് രണ്ട് കള്ളത്തോക്കുകൾ പോലീസ് പിടികൂടി. തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ മലയോരത്ത് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചത്.പ്രതികൾക്കായി അന്വേഷണം തുടങ്ങി.