Latestകണ്ണൂര് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി January 29, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 12 ലക്ഷം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ കടവത്തൂർ സ്വദേശിനികളായ രണ്ടു പേരിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്.