Latestകേരളം സ്വർണവില കൂടി. January 30, 2021 webdesk കേരളത്തിൽ സ്വർണവില കൂടി. ഗ്രാമിനു 15 രൂപയും പവനു 120 രൂപയുമാണ് ഇന്നു കൂടിയത്. ഒരു ഗ്രാമിനു 4,580 രൂപയും ഒരു പവനു 36,640 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 4,565 രൂപയും ഒരു പവനു 36,520 രൂപയുമായിരുന്നു ഇന്നലത്തെ വില.