Latestകേരളം മാണി സി കാപ്പൻ ജനപിന്തുണ ഇല്ലാത്ത നേതാവെന്ന് മന്ത്രി എം എം മണി February 12, 2021 webdesk മാണി സി കാപ്പൻ ജനപിന്തുണ ഇല്ലാത്ത നേതാവെന്ന് മന്ത്രി എം എം മണി ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ പോയത് സിനിമാക്കാർക്ക് പിന്നാലെ സി പി എം നേതാക്കൾ കഷ്ടപ്പെട്ടാണ് കാപ്പനെ ജയിപ്പിച്ചത് അയാൾ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും മണി പറഞ്ഞു