Author: KANNUR VISION CHANNEL

Latestദേശീയം

ആധാർ-വോട്ടർ പട്ടിക ലിങ്ക് ചെയ്യാൻ ആശങ്ക വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷൻ

ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള ശുപാർശയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടർമാർ നൽകുന്ന ആധാർ വിശദാംശങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ സുരക്ഷിതമായി സൂക്ഷിക്കുമെന്നും

Read More
Latestകേരളം

ലോകായുക്ത നിയമഭേദഗതി; ബദല്‍ നിര്‍ദേശം വയ്ക്കാന്‍ സിപിഐ

തിരുവനന്തപുരം: ലോകായുക്ത വിധി നടപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണമെന്ന നിർദ്ദേശം സി.പി.എമ്മിന് മുന്നിൽ വയ്ക്കാൻ സി.പി.ഐ. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ

Read More
Latestദേശീയം

ഗുസ്തി താരം ദിവ്യ കാക്‌രാനെതിരെ ആം ആദ്മി പാർട്ടി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ ഗുസ്തി താരം ദിവ്യ കാക്‌രാനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. വെങ്കല മെഡൽ ജേതാവിന് ഡൽഹി സർക്കാർ

Read More
Latestആരോഗ്യംലോകം

മങ്കിപോക്സ് ​ഗർഭിണികളിലും കുട്ടികളിലും അപകടസാധ്യത കൂട്ടിയേക്കാമെന്ന് ഗവേഷകർ

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും മങ്കിപോക്സ് പടർന്നുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗർഭിണികളിലും കുട്ടികളിലും മങ്കിപോക്സ്

Read More
Latestകേരളം

‘ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ല’

ഓര്‍ഡിനന്‍സ് വിഷയത്തിൽ സി.പി.ഐയുടെ നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാനവും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാണ് നടക്കുന്നത്. മന്ത്രിമാരുടെ കേസുകൾ പരിഗണനയിലായതിനാലാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതെന്നും പ്രതിപക്ഷ

Read More
Latestലോകം

അറബ് സ്ത്രീകളിലെ അമിതവണ്ണം; നടിയുടെ ചിത്രം ഉപയോഗിച്ചതിന് കേസ്

പ്രശസ്ത ഇറാഖി നടി എനാസ് തലേബ് ബ്രിട്ടീഷ് പത്രമായ ദി ഇക്കണോമിസ്റ്റിന് എതിരെ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്. ‘തടിച്ച’ അറബ് സ്ത്രീകളുടെ ഉദാഹരണമായി തലേബിനെ ചിത്രീകരിച്ചതിനാണ്

Read More
Latestകേരളംദേശീയം

ബഫര്‍ സോണ്‍ ഉത്തരവിൽ പുനഃപരിശോധന ഹർജി നൽകുമെന്ന് കേന്ദ്രമന്ത്രി

തേക്കടി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി

Read More
Latestവാണിജ്യം

ജീവനക്കാരെ കുറച്ചുകൂടി സൗമ്യമായി പിരിച്ചുവിടാം; തന്ത്രങ്ങള്‍ ഉപദേശിക്കാനായി ഒരു സ്റ്റാര്‍ട്ട് അപ്പ്

കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോൾ വൻകിട കമ്പനികൾ പോലും ജീവനക്കാരെ പിരിച്ചുവിടാൻ നിർബന്ധിതരാകുന്നതായി കാണുന്നു. ജീവനക്കാരെ വെട്ടിക്കുറയ്ക്കാതെ മറ്റ് നിവൃത്തികളില്ലാത്ത സമയത്താണ് ഇത് സംഭവിക്കുക. ജീവനക്കാരുടെ ഭാഗത്തുനിന്ന്

Read More
Latestലോകം

മുതിർന്ന താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ചാവേറാക്രമണത്തിൽ മുതിർന്ന താലിബാൻ നേതാവ് റഹീമുല്ല ഹഖാനി കൊല്ലപ്പെട്ടു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹഖാനിയുടെ മദ്രസയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.

Read More
Latest

പുള്ളിപ്പുലിക്ക് രാഖി കെട്ടി രാജസ്ഥാൻ യുവതി

രാജസ്ഥാൻ: സോഷ്യൽ മീഡിയയിൽ വൈറലായി പുള്ളിപ്പുലിക്ക് രാഖി കെട്ടുന്ന യുവതിയുടെ ചിത്രം. രാജസ്ഥാനിൽ നിന്നുള്ള ചിത്രം, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുസന്ത നന്ദയാണ് പങ്കുവച്ചത്. പിങ്ക്

Read More