Author: KANNUR VISION CHANNEL

Latestദേശീയംസ്‌പോര്‍ട്‌സ്‌

ചെസ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയില്‍ തുടക്കം

ചെന്നൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയിൽ തുടക്കമാകും. 187 രാജ്യങ്ങളിൽ നിന്നുള്ള ചെസ്സ് കളിക്കാരാണ് ഇന്ത്യയിലെത്തിയത്. പാകിസ്താന്‍റെ പുരുഷ, വനിതാ ടീമുകളും മത്സരരംഗത്തുണ്ട്.

Read More
Latestആരോഗ്യംലോകം

മങ്കിപോക്സ്; പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് ഡബ്ലുഎച്ച്ഒ

വാഷിങ്ടൺ: മങ്കിപോക്സിന്‍റെ പശ്ചാത്തലത്തിൽ പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). രോഗബാധയെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം.

Read More
Latestസ്‌പോര്‍ട്‌സ്‌

വിന്‍ഡീസിനെ 119 റണ്‍സിന് തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മൂന്നാം ഏകദിനത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യ 119 റണ്‍സിനാണ് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചത്. ശിഖർ ധവാനും

Read More
Latestകേരളംടെക്‌നോളജി

സ്‌കൂളുകളിൽ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്തും

തിരുവനന്തപുരം: കേരളത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിൽ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ കൈറ്റും ബിഎസ്എൻഎല്ലും ധാരണയായി. നിലവിലുള്ള എട്ട് എംബിപിഎസ് ഫൈബർ

Read More
Latestദേശീയം

ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ താക്കറെ പക്ഷം സുപ്രിംകോടതിയിൽ

ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ ശിവസേനയുടെ താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയുടെ സഭാ കക്ഷി നേതാവിനെയും ചീഫ് വിപ്പിനെയും മാറ്റിയ നീക്കത്തിനെതിരെയാണ് ഹർജി. അതേസമയം

Read More
Latestവിനോദം

‘ഇന്ത്യൻ 2’ന്റെ ഒരുക്കങ്ങൾ തുടങ്ങാൻ കമൽഹാസൻ യുഎസിലേക്ക്

യുഎസ് : 50 ദിവസത്തിലേറെ തിയ്യേറ്ററുകളിൽ പ്രദർശിപ്പിച്ച തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘വിക്രം’ത്തിന്റെ വിജയാവേശത്തിലാണ് നടൻ കമൽഹാസൻ. ആഗോളതലത്തിൽ 400 കോടിയിലധികം രൂപയാണ് ചിത്രം ബോക്

Read More
Latestസ്‌പോര്‍ട്‌സ്‌

നീരജിന് പകരം സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധു ഇന്ത്യന്‍ പതാകയേന്തും

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവും ബാഡ്മിന്‍റൺ താരവുമായ പി വി സിന്ധു ഇന്ത്യൻ പതാകയേന്തും. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡലും

Read More
Latestദേശീയം

മധ്യപ്രദേശിൽ ക്ലാസില്‍ കുടചൂടി കുട്ടികള്‍; നിലത്തിരുന്ന് പഠനം

ഭോപ്പാല്‍: മഴയത്ത് കുടചൂടി, ബെഞ്ചുകളും മേശകളും ഇല്ലാതെ നിലത്തിരുന്ന് ക്ലാസ് കേൾക്കുന്ന കുട്ടികൾ. മധ്യപ്രദേശിലെ ഒരു സർക്കാർ സ്കൂളിന്‍റെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബി.ജെ.പി ഭരിക്കുന്ന

Read More
Latestആരോഗ്യംലോകം

ആഗോളതലത്തിൽ 18,000 ലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന

ഡബ്ല്യുഎച്ച്ഒ: 78 രാജ്യങ്ങളിൽ നിന്നായി ആഗോളതലത്തിൽ 18000 ത്തിലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ. ഭൂരിഭാഗം കേസുകളും യൂറോപ്പിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Read More
Latestകേരളം

കേരള സർക്കാരിന്റ ഓൺലൈൻ ടാക്സി സർവീസ് 17 മുതൽ ആരംഭിക്കും

തിരുവനന്തപുരം: വൻകിട കമ്പനികൾക്ക് മാത്രമുള്ള മേഖലയായി കണക്കാക്കുന്ന ഓൺലൈൻ ടാക്സി സേവന മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽ മേഖലയിലെ വിപ്ലവകരമായ ഇടപെടലാണെന്ന് തൊഴിൽ മന്ത്രി വി

Read More