ശബരിമല ശ്രീകോവിലിൽ ചോർച്ച; അറ്റകുറ്റപ്പണികൾ നടത്തും
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ചോർച്ച. ശ്രീകോവിലിലെ സ്വർണ്ണം പൂശിയ ഭാഗത്താണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ചോർച്ച ഉണ്ടായാലുടൻ, കഴുക്കോലിലൂടെ വെള്ളം ശിൽപങ്ങളിൽ വീഴുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ സ്വർണ്ണ പാനലുകൾ
Read More