Author: KANNUR VISION CHANNEL

Latestകേരളം

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

ഇ.പി ജയരാജനെതിരെയുള്ള കേസ് ഉൾപ്പടെയുള്ള വിഷയങ്ങൾക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. വിമാനത്തിലെ പ്രതിഷേധത്തെ തുടർന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉയർന്നുവന്ന കേസുകളിൽ എന്ത് തുടർ

Read More
Latestആരോഗ്യംഗൾഫ്

സൗദിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ അടപ്പിച്ചു

സൗദി : കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് സൗദി അറേബ്യയിലെ 74 മെഡിക്കൽ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം മൂന്ന് ആരോഗ്യ

Read More
Latestആരോഗ്യംകേരളം

മങ്കിപോക്സ്; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രത ശക്തമാക്കി

കൊച്ചി: യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതാ ശക്തമാക്കി. കഴിഞ്ഞ ദിവസം യുകെയിൽ നിന്ന്

Read More
Latestദേശീയം

പുതിയ എമിഗ്രേഷൻ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി : നിയമപരവും സുരക്ഷിതവുമായ കുടിയേറ്റത്തിനായി ‘എമിഗ്രേഷൻ ബിൽ 2022’, അവതരിപ്പിക്കാൻ തയ്യാറായി കേന്ദ്രം. ഏജന്‍റുമാർ അനധികൃതമായി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് തടയുകയാണ് പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യ

Read More
Latestവിനോദം

വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ‘ലൈഗറിന്റെ’ ട്രൈലർ പുറത്ത്

യുവനടൻ വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൈഗർ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുരി ജഗന്നാഥാണ്. ബോളിവുഡ് സംവിധായകൻ കരൺ ജോഹറും

Read More
Latestകേരളംദേശീയം

ദ്രൗപതി മുർമുവിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും ജനങ്ങളുടെ പരസ്പര സൗഹൃദം കൂടുതൽ

Read More
Latestകേരളം

തീവ്രവാദസംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം; മൂന്നാറിൽ പോലീസുകാരെ സ്ഥലംമാറ്റി

മൂന്നാര്‍: മൂന്നാർ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് തീവ്രവാദ സംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോര്‍ത്തി നല്‍കിയെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന മൂന്ന് പോലീസുകാരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റി.

Read More
Latestദേശീയം

മുർമുവിന് ക്രോസ് വോട്ടുമായി 17 പ്രതിപക്ഷ എംപിമാർ, 104 എംഎൽഎമാർ

ന്യൂഡൽഹി: ചരിത്രമെഴുതി ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് പ്രതിപക്ഷത്ത് നിന്ന് ക്രോസ് വോട്ട് ലഭിച്ചു. മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ പൊതു

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസ്; അനുബന്ധകുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കി അന്വേഷണ സംഘം ഇന്ന് അനുബന്ധ കുറ്റപത്രം സമർപ്പിക്കും. 1500 പേജുള്ള കുറ്റപത്രത്തിൽ 138 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നാണ്

Read More
Latestദേശീയം

ദ്രൗപതി മുർമുവിന് ആശംസകളുമായി രാഹുൽ ഗാന്ധിയും മമതാ ബാനർജിയും

ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുജിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി

Read More