Author: KANNUR VISION CHANNEL

Latestകേരളം

ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കണ്വീനർ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. വലിയതുറ പൊലീസ്

Read More
Latestകേരളം

വിനു വി ജോണിനെതിരെ കേസ് കൊടുത്ത് എളമരം കരീം

കൊച്ചി: എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തു. എളമരം കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

Read More
Latestദേശീയം

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഭിന്നത

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ ഭിന്നത. മന്ത്രിമാർ രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ നീക്കം. ഒരു മന്ത്രി രാജിവയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Read More
Latestവിനോദം

സ്ഥാപിച്ചത് അനധികൃതമായി; ചിമ്പുവിന്റെ 1000 അടി വലിപ്പമുള്ള ബാനർ പോലീസ് നീക്കം ചെയ്തു

ചെന്നൈ: ഹൻസികയുടെ 50-ാം ചിത്രം എന്ന പേരിൽ ശ്രദ്ധേയമായ ചിത്രമാണ് മഹാ. എന്നാൽ പുതിയൊരു സംഭവത്തോടെ ചിത്രം കൂടുതൽ ചർച്ചയാവുകയാണ്. സിനിമയിൽ ചിമ്പുവും ഒരു വേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ

Read More
Latestകേരളം

“ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്തിയത് ജനങ്ങള്‍ മാളുകളില്‍ പോകുന്നത് തടയാന്‍”

തൃശ്ശൂര്‍: ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി ചുമത്തിയ സംഭവത്തിൽ സംസ്ഥാന ധനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് കെ. ഗോപാലകൃഷ്ണൻ. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഒരു നിലപാടും പുറത്തുവരുമ്പോൾ മറ്റൊരു നിലപാടും

Read More
Latestവിനോദം

അടൂര്‍, ഹരിഹരന്‍, ജോഷി എന്നിവരുടെ സിനിമകൾ ക്ഷണിച്ച് ഹരീഷ് പേരടി

അടൂർ ഗോപാലകൃഷ്ണൻ, ജോഷി, ഹരിഹരൻ തുടങ്ങിയ സംവിധായകരോട് നല്ല വേഷങ്ങളിലേക്ക് പരിഗണിക്കണമെന്ന് നടൻ ഹരീഷ് പേരടി. 53-ാം വയസ്സിൽ മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി നൂറിലധികം സിനിമകളിൽ

Read More
Latestലോകം

പാകിസ്ഥാനിൽ ബോട്ട് അപകടം; മരിച്ചവരുടെ എണ്ണം 26 ആയി

പാകിസ്ഥാൻ : പാകിസ്ഥാനിൽ വിവാഹസംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 26 പേർ മരിച്ചു. 27 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഖോർ ഗ്രാമത്തിൽ നിന്ന് രണ്ട് ബോട്ടുകളിൽ

Read More
Latestദേശീയം

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട

ഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട. 15 കോടി രൂപ വിലവരുന്ന ഒരു കിലോ കൊക്കെയ്നാണ് കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തിൽ സിംബാബ്‌വെ

Read More
Latestകേരളം

ശബരീനാഥിന്റെ വാട്സാപ്പ് ചാറ്റിൽ വധശ്രമ തെളിവില്ലെന്ന് കോടതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ ഉപാധ്യക്ഷൻ കെ എസ് ശബരീനാഥ് വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ ശബരീനാഥിന്‍റെ വാട്സ്ആപ്പ് ചാറ്റിൽ അത്തരം തെളിവില്ലെന്ന് കോടതി.

Read More
Latestസ്‌പോര്‍ട്‌സ്‌

വേൾഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്സ് 2022; ലോക റെക്കോർഡുകാർക്ക് 100,000 ഡോളർ സമ്മാനം

ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ടിഡികെയും ലോക അത്ലറ്റിക്സിന്‍റെ വീഗ്രോഅത്‌ലറ്റിക്സ് സംരംഭവും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് സ്ഥാപിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിലെ

Read More