Author: KANNUR VISION CHANNEL

Latestകേരളംവിനോദം

പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സമകാലിക ചിത്രരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ചിത്രകാരനാണ് അച്യുതൻ കൂടല്ലൂർ.

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ക്ലോൺ

Read More
Latestകേരളം

എം.എം മണിക്കെതിരെ ഇന്ന് ബഹുജന പ്രതിഷേധ കൂട്ടായ്മ; കെ.കെ രമ പങ്കെടുക്കും

തിരുവനന്തപുരം: കെ.കെ.രമ എം.എൽ.എയ്ക്കെതിരെ നിയമസഭയിൽ എം.എം.മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് സി.എം.പി തിരുവനന്തപുരം ജില്ലാ കൗൺസിൽ ഇന്ന് ബഹുജന പ്രതിഷേധ യോഗം ചേരും. വൈകിട്ട് അഞ്ചിന്

Read More
Latestദേശീയം

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകും? വോട്ടെടുപ്പ് രാവിലെ പത്ത് മുതല്‍

ദില്ലി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവും

Read More
Latestകേരളംദേശീയം

കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കാന്‍ ആഹ്വാനം; ബിജെപി

പാലക്കാട്: കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രനേതൃത്വം അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ നിറവേറ്റാൻ ബിജെപി. ബിജെപി സംസ്ഥാന പഠനശിബിരം പാലക്കാട് സമാപിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സമാപന സമ്മേളനം നടന്നത്.

Read More
Latestദേശീയം

കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സ്‌കൂള്‍ പ്രിന്‍സിപ്പൽ അറസ്റ്റില്‍

തമിഴ്നാട്: തമിഴ്നാട്ടിലെ കളളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരെയും

Read More
Latestകേരളം

കിഫ്ബി സാമ്പത്തിക ഇടപാടിൽ ഇ.ഡി നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് തോമസ് ഐസക്

കിഫ്ബി ഇടപാടിൽ എൻഫോഴ്സ്മെന്‍റ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. നോട്ടീസ് ലഭിച്ചാലും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. നോട്ടീസ്

Read More
Latestആരോഗ്യംലോകം

കോവിഡ് കാരണം 25 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ വാക്സിൻ നഷ്ടമായി

2021 ൽ, 25 ദശലക്ഷം കുട്ടികൾക്ക് ജീവൻരക്ഷാ കുത്തിവയ്പ്പുകൾ നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്‍റെയും പുതിയ റിപ്പോർട്ട്. ഇത് വിനാശകരവും എന്നാൽ പ്രതിരോധ കുത്തിവെപ്പിലൂടെ തടയാവുന്നതുമായ രോഗങ്ങളുടെ

Read More
Latestകേരളം

നഗ്നനായി മോഷണം; കള്ളന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കടയുടമ

തിരുവനന്തപുരം: നഗ്നനായി മോഷ്ടിക്കാനെത്തിയ മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ, വീഡിയോ എന്നിവ പുറത്തു വിട്ട് കടയുടെ ഉടമ. മോഷണത്തിന് വന്ന മോഷ്ടാവിന്‍റെ ചിത്രങ്ങൾ ഫ്ളക്സ് ബോർഡിൽ പ്രിന്റ് ചെയ്തും

Read More
Latestസ്‌പോര്‍ട്‌സ്‌

ഇന്ത്യക്ക് ഉജ്ജ്വല വിജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ജയിക്കാൻ ആവശ്യമായ 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ

Read More