Author: KANNUR VISION CHANNEL

Latestആരോഗ്യംകേരളംദേശീയം

രാജ്യത്ത് ആദ്യം; സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് മരുന്ന് നല്‍കി കേരളം

തിരുവനന്തപുരം : അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സ തേടുന്ന കുട്ടികൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത് കേരളം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

Read More
Latestആരോഗ്യംകേരളം

‘ചിക്കൻ പോക്സ്​ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കും, മങ്കിപോക്സ​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രുത്തും’

തി​രു​വ​ന​ന്ത​പു​രം: കുരങ്ങ് വസൂരി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുകയും അത് കുരങ്ങ് വസൂരി അല്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും

Read More
Latestസ്‌പോര്‍ട്‌സ്‌

അമേരിക്കൻ പര്യടനത്തിന് ബാഴ്‌സ തിരിച്ചു

അമേരിക്ക : പ്രീ സീസൺ മത്സരങ്ങൾക്കായി എഫ്സി ബാഴ്സലോണ അമേരിക്കയിലേക്ക് തിരിച്ചു. പുതിയതായി എത്തിയ റാഫിഞ്ഞയും ടീമിനൊപ്പമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ട്രാൻസ്ഫർ അനിശ്ചിതത്വത്തിലായ ഫ്രാങ്കി ഡിയോങ്ങും ടീമിനൊപ്പം

Read More
Latestകേരളം

കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട : കർക്കടക മാസപൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ഗണപതി,

Read More
Latestകേരളം

പി.സി.ജോര്‍ജിനെതിരായ പീഡനക്കേസ് ; പരാതിക്കാരി രഹസ്യമൊഴി നല്‍കി

തിരുവനന്തപുരം : പി.സി ജോർജിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരി രഹസ്യമൊഴി നൽകി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നൽകിയത്. പി.സി ജോർജിന് നൽകിയ

Read More
Latestകേരളം

മുഖ്യമന്ത്രി എം.എം. മണിക്ക് കുടപിടിക്കുന്നു, രമയെ കോണ്‍ഗ്രസ് സംരക്ഷിക്കും; വി.ഡി സതീശന്‍

മുഖ്യമന്ത്രിയുടെ അറിവോടെയാണ് മണി തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു സ്ത്രീ വിധവയാകുന്നത് വിധിയാണെന്ന് സി.പി.ഐ(എം) ദേശീയ നേതൃത്വം വിശ്വസിക്കുന്നുണ്ടോ എന്ന്

Read More
Latestവിനോദം

‘അടി തിരിച്ചടി കൂട്ടയടി’ ; തരംഗമായി ടൊവിനോയുടെ ‘തല്ലുമാല’ ട്രെയിലര്‍

ടൊവീനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖാലിദ് റഹ്മാന്‍റെ ‘തല്ലുമാല’യുടെ ട്രെയിലർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നത് പോലെ, ചിത്രത്തിൽ ഒരുപാട് അടികളും തിരിച്ചടികളും ഉണ്ടാകുമെന്ന്

Read More
Latestവിനോദം

‘ആനി രാജയും രമയും കേരളത്തിന്റെ പെണ്‍പുലികള്‍’

കോഴിക്കോട്: വടകര എം.എൽ.എയും ആർ.എം.പി.ഐ നേതാവുമായ കെ.കെ രമയ്ക്കും സി.പി.ഐ നേതാവ് ആനി രാജയ്ക്കുമെതിരെ നടത്തിയ പരാമർശത്തിൽ സി.പി.ഐ(എം) നേതാവും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം മണിക്കെതിരെ രൂക്ഷവിമർശനവുമായി

Read More
Latestദേശീയം

സര്‍ക്കാര്‍ പദ്ധതി തുടങ്ങാന്‍ ഹൈന്ദവ ആചാരപ്രകാരം പൂജ; തടഞ്ഞ് ഡി.എം.കെ എം.പി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി, ഹിന്ദു വിശ്വാസങ്ങൾക്കനുസൃതമായി പൂജ നടത്തുന്നത് തടഞ്ഞ് ഡി.എം.കെ എം.പി ഡോ.കെ.കെ. സെന്തിൽ കുമാർ. മതേതര രീതിയിൽ ആരംഭിക്കേണ്ട സർക്കാർ

Read More
Latestകേരളം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആദ്യ മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ ജലനിരപ്പ് 135.40 അടിയായി. തമിഴ്നാടാണ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് 136 അടിയിലെത്താനാണ് സാധ്യത. ജലനിരപ്പ് 136.30

Read More