Author: KANNUR VISION CHANNEL

Latestകേരളംദേശീയം

മങ്കിപോക്‌സ്; കേരളത്തിലേക്ക് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം

ന്യൂഡൽഹി: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആരോഗ്യ അതോറിറ്റികളുമായി സഹകരിക്കാൻ ഉന്നതതല വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസ് സഭയില്‍ ഉന്നയിച്ച് കെ കെ രമ

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസ് നിയമസഭയിൽ ഉന്നയിച്ച് കെ കെ രമ എംഎൽഎ. നിലവിൽ ആർ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ചെയ്യുന്നത്.

Read More
Latestആരോഗ്യംടെക്‌നോളജി

നട്ടെല്ലിനേറ്റ പരിക്കുകൾക്ക് കാൻസർ മരുന്ന് ഉപയോഗിക്കാം; പഠനം

അർബുദം ചികിത്സിക്കുന്നതിനായി പരീക്ഷിക്കുന്ന മരുന്ന് നട്ടെല്ലിന് പരിക്കേറ്റാലോ, തകർന്ന ഞരമ്പുകളെ പുനരുജ്ജീവിപ്പിക്കാനോ സഹായിക്കുമെന്ന് യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകർ തെളിയിച്ചതായി പഠനം.  മരുന്ന് കണ്ടെത്തൽ പ്രക്രിയ നീണ്ട

Read More
Latestലോകം

ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോതബായ രാജപക്‌സെ രാജിവെച്ചു

കൊളംബോ: ശ്രീലങ്കയില്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഗോതബയ രജപക്‌സെ. രാജപക്സെ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. അറസ്റ്റ് ഭയന്ന് രാജിവയ്ക്കാതെയാണ് ഗോതബായ രാജ്യം വിട്ടത്.

Read More
Latestഗൾഫ്ദേശീയം

ഇന്ത്യയിലെ ഫുഡ്പാര്‍ക്കുകളില്‍ യുഎഇ 200 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു

ദുബായ്: ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഫുഡ് പാർക്കുകളിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇക്ക് പുറമെ ഇന്ത്യ, യുഎസ്, ഇസ്രയേൽ പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ ഉച്ചകോടിക്ക്

Read More
Latestകേരളം

കെ.കെ. രമയ്ക്കെതിരെ വിവാദ പ്രസ്താവനയുമായി എം.എം. മണി

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എം എം മണി നിയമസഭയിൽ വിവാദ പരാമർശം നടത്തി. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍

Read More
Latestലോകംവാണിജ്യം

20 ശതകോടി ഡോളര്‍ സ്വത്ത് സംഭാവനയായി നൽകി ബില്‍ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് 20 ബില്യൺ ഡോളർ സംഭാവന നൽകി. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇത്രയും വലിയ തുക സംഭാവന ചെയ്തത്. കോവിഡ്-19,

Read More
Latestആരോഗ്യംകേരളം

കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലർത്തിയവരെ

Read More
Latestകേരളം

വയനാട് പൊഴുതനയിൽ കാട്ടാന ആക്രമണം

വയനാട് : വയനാട് പൊഴുതനയിൽ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സേട്ടുകുന്ന് സ്വദേശി ഷാജി മാത്യുവിനെയാണ് കാട്ടാന ആക്രമിച്ചത്. ആന വീടിന് സമീപം വന്ന് തുമ്പിക്കൈ

Read More
Latestകേരളം

‘ട്രാൻസ്ജെൻഡർമാർക്ക് ശസ്ത്രക്രിയക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണം’

തിരുവനന്തപുരം : ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ ഇഷ്ടാനുസരണം പുരുഷനോ സ്ത്രീയോ ആക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതിനായി കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ

Read More