Author: KANNUR VISION CHANNEL

Latestവിനോദം

ചിത്രം ‘പടച്ചോന്റെ കഥകൾ’ ട്രെയ്‌ലർ പുറത്തിറങ്ങി

ആന്തോളജി ചിത്രമായ ‘പടച്ചോന്‍റെ കഥക’ളുടെ ട്രെയിലർ പുറത്തിറങ്ങി. സുധീഷ്, നിഷ സാരഗ്, ഷെല്ലി കിഷോർ, ഡാവിഞ്ചി, ജിയോ ബേബി, വിജിലേഷ്, ബിജു സോപാനം, സതീഷ് കുന്നോത്ത്, വി.കെ.ബൈജു,

Read More
Latestഗൾഫ്

ഖത്തർ ലോകകപ്പ്; തയ്യാറെപ്പുകളുമായി വിമാനക്കമ്പനികൾ

ദുബായ്: ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ ഗൾഫ് രാജ്യങ്ങൾ ഒരുങ്ങുന്നു. ലോകകപ്പ് ഖത്തറിലാണെങ്കിലും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വലിയ വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്. രാജ്യങ്ങൾ എല്ലാം വ്യോമയാന മേഖലയിൽ

Read More
Latestലോകം

ഗോതബായ രാജപക്‌സെ സിംഗപ്പൂരിലേക്കെന്ന് റിപ്പോര്‍ട്ട്

കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്സെ സിംഗപ്പൂരിലേക്ക് പുറപ്പെടുന്നതായി റിപ്പോർട്ട്. രാജ്യമെമ്പാടും പ്രതിഷേധം വ്യാപിച്ചതോടെ ഗോതബായ മാലിദ്വീപിലേക്ക് പ്രവേശിച്ചിരുന്നു. പുതിയ

Read More
Latestകേരളം

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിട്ട ഫോണില്‍ മെസേജിങ്ങ് ആപ്പുകളുടെ പ്രവർത്തനം

കൊച്ചി: നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറ്റിയതിന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഒരു വിവോ ഫോണിലും കമ്പ്യൂട്ടറിലും മെമ്മറി

Read More
Latestലോകം

ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇനി സൗദിയിലേക്ക്?

കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം തുടരുന്നതിനിടെ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെ പറപറന്നു. പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്ന അവസ്ഥയിൽ രാജ്യം വിട്ട ഗോതബയ, മാലിദ്വീപിലേക്കും അവിടെ നിന്ന്

Read More
Latestകേരളം

“ഒ.പിയിൽ ഡോക്ടർമാർ അകാരണമായി വൈകിവരുന്ന സാഹചര്യം അനുവദിക്കില്ല”: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ വൈകുന്നുവെന്ന സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഇടപെടൽ. ഇക്കാര്യം പരിശോധിക്കാൻ പത്തനംതിട്ട ഡിഎംഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒ.പി കൃത്യസമയത്ത് ആരംഭിക്കണമെന്നും

Read More
Latestകേരളം

കോട്ടയത്ത് ചികിത്സയിൽ ഇരുന്ന, കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം: കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബിസിഎം കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ദേവിക (18) ആണ് വ്യാഴാഴ്ച രാവിലെ

Read More
Latestകേരളം

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ചുഴലിക്കാറ്റിൽ കണ്ണൂരിൽ വ്യാപക നാശനഷ്ടമുണ്ടായി.

Read More
Latestദേശീയം

മഴ വേണം; യുപിയിൽ ദേവനെ പ്രീതിപ്പെടുത്താൻ എംഎൽഎയെ ചെളിയിൽ കുളിപ്പിച്ച് സ്ത്രീകൾ

ലക്നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ പിപ്രദേവറയില്‍ ബിജെപി എംഎൽഎ ജയ് മംഗൾ കനോജിയയെയും മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് കൃഷ്ണ ഗോപാൽ ജയ്‌സ്വാളിനെയും ചെളിവെള്ളത്തിൽ കുളിപ്പിച്ച് പ്രദേശത്തെ സ്ത്രീകൾ. മഴദേവനായ

Read More
Latestദേശീയം

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്

ദില്ലി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വലിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഒപ്പം പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇതിലൂടെ

Read More