Author: KANNUR VISION CHANNEL

Latestകേരളം

കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടക്കേണ്ടി വന്ന സംഭവം; കളക്ടർ ഊര് സന്ദർശിക്കും

അട്ടപ്പാടി: അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ മുരുഗള ഊര് വ്യാഴാഴ്ച കളക്ടറും പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിക്കും. മന്ത്രി കെ. രാധാകൃഷ്ണന്‍റെ നിർദ്ദേശ പ്രകാരമാണ് അടിയന്തര സന്ദർശനം.

Read More
Latestകേരളം

‘ഏത് കേന്ദ്രമന്ത്രി വന്ന് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബിജെപിക്കാവില്ല’

ഏത് കേന്ദ്രമന്ത്രി വന്ന് എന്ത് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് കെ.മുരളീധരൻ എം.പി. വി മുരളീധരനും കെ സുരേന്ദ്രനും ഉള്ളിടത്തോളം കാലം യു.ഡി.എഫും എൽ.ഡി.എഫും

Read More
Latestവിനോദം

ആർ പാർത്ഥിബന്റെ ‘ഇരവിൻ നിഴലിന്’ ആശംസകളുമായി രജനികാന്ത്

ആർ പാർത്ഥിബന്‍റെ ‘ഇരവിൻ നിഴൽ’ ജൂലൈ 15 വെള്ളിയാഴ്ച റിലീസ് ചെയ്യും. ഓരോ തവണയും ഒരു അതുല്യമായ സിനിമ നിർമ്മിക്കാനുള്ള ആർ പാർത്ഥിബന്‍റെ ശ്രമത്തെ അഭിനന്ദിച്ച രജനീകാന്ത്,

Read More
Latestദേശീയം

ഗുജറാത്തിൽ അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്; ലക്ഷ്യം 125 സീറ്റുകൾ

അഹമ്മദാബാദ്: 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ കോൺഗ്രസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 182 അംഗ നിയമസഭയിൽ 77 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിജെപിക്ക് 99

Read More
Latestഗൾഫ്

ലോകത്തിലെ ഏറ്റവും മികച്ച 50 സ്ഥലങ്ങളിൽ ഒന്നായി ദോഹ

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി ദോഹ. 50 രാജ്യങ്ങൾ ഉൾപെട്ട ടൈം മാഗസിന്‍റെ ‘ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങള്‍ -2022’ എന്ന പട്ടികയിലാണ് ദോഹ

Read More
Latestദേശീയം

മഞ്ചേശ്വരത്ത് സദാചാര ഗുണ്ടായിസം; 2 പേരെ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: ഗോവിന്ദ പൈ കോളേജിന് സമീപം സർവകലാശാല ജീവനക്കാർക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മഞ്ചേശ്വരം എസ്.ഐ ടോണിയും സംഘവും നടത്തിയ

Read More
Latestകേരളം

“ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ കോൺഗ്രസ് ജനസംഘവുമായി കൂട്ടുകൂടി”; പി.ജയരാജന്‍

തിരുവനന്തപുരം: 1977ൽ ആർ.എസ്.എസിന്‍റെ പിന്തുണയോടെ ജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ. 1977ലെ തിരഞ്ഞെടുപ്പിൽ ജനസംഘം എന്ന രാഷ്ട്രീയ

Read More
Latestദേശീയംവാണിജ്യം

വിവോയ്ക്ക് ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കോടതി അനുമതി

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ച വിവോയുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. 950 കോടി രൂപയുടെ ബാങ്ക്

Read More
Latestഗൾഫ്

യുഎഇയിൽ 1522 പേർക്ക് കൂടി കോവിഡ്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,522 പേർക്ക് കോവിഡ്-19 ബാധിച്ചതായും 1,475 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും

Read More
Latestകേരളംദേശീയം

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ അഭിനന്ദിച്ച് വ്യോമയാനമന്ത്രി

ന്യൂഡൽഹി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി. ശ്രീലങ്കൻ വിമാനങ്ങൾക്ക് സാങ്കേതിക ലാൻഡിംഗ് അനുവദിച്ചതിനാണ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇരു വിമാനത്താവളങ്ങളെയും അഭിനന്ദിച്ചത്. പ്രതിസന്ധി

Read More