രജനികാന്ത് – നെൽസൺ ചിത്രം ‘ജയിലര്‍’; ടീസര്‍ പുറത്ത്
വിജയ് നായകനായ ബീസ്റ്റിന് ശേഷം രജനീകാന്ത് നായകനാകുന്ന നെൽസൺ ചിത്രം ‘ജയിലറിൻ്റെ’ ടീസർ പുറത്തിറങ്ങി. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ടീസർ രജനീകാന്തിന്‍റെ ജൻമദിനത്തിലാണ് പുറത്തിറങ്ങിയത്. അനിരുദ്ധാണ്
Read More