അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി മലപ്പുറത്തെ ഒരു ഗ്രാമം;260ഓളം പേരുടെ പിന്തുണ
മലപ്പുറം: അവയവദാനത്തിന്‍റെയും ശരീരദാനത്തിന്‍റെയും മഹത്തായ സന്ദേശം മറ്റുള്ളവരിലേക്കും പകർന്നു നൽകുകയാണ് ഒരു ഗ്രാമം.മലപ്പുറം ജില്ലയിലെ ചെറാട്ടുകുഴിയെന്ന ഗ്രാമത്തിലെ ഭൂരിഭാഗം വീട്ടുകാരും അവയവദാനത്തിനും,ശരീര ദാനത്തിനും തയ്യാറായി മാതൃകയായിരിക്കുകയാണ്.ഇതിനോടകം തന്നെ
Read More