Author: KANNUR VISION CHANNEL

Latestകേരളം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. ഉപയോഗം കൂടുതലുള്ള വൈകിട്ട് 6 മുതൽ രാത്രി 10 വരെ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. പകൽ സമയ നിരക്ക്

Read More
Latestകേരളം

ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം; പ്രതി അനുശാന്തിക്ക് ജാമ്യം

ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജി ഹൈക്കോടതി

Read More
Latestടെക്‌നോളജി

സൂപ്പർ കാറുകളുടെ രാജാവ് മക്‌ലാരന്‍ ഒടുവിൽ ഇന്ത്യയിൽ

മുംബൈ: ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ മക്‌ലാരൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഷോറൂം മുംബൈയിലാണ് തുറന്നിരിക്കുന്നത്. ഫെരാരി, മെസെരാറ്റി, ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങിയ

Read More
Latestകേരളം

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ കെ എസ് ആർ ടി സി ബസിൽ നിന്ന് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ

Read More
Latestകേരളം

കൊച്ചിയില്‍ കാനയില്‍ വീണ് കുഞ്ഞിന് പരിക്ക്‌; നഗരസഭയ്‌ക്കെതിരെ ആക്ഷേപം

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിലെ തുറന്ന കാനയിലേക്ക് വീണ് മൂന്ന് വയസുകാരന് പരിക്ക്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കുട്ടി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Read More
Latestദേശീയം

മൂന്ന് മാസം മുൻപ് അച്ഛൻ മരിച്ചു; കൊന്നത് അമ്മയാണെന്ന് കണ്ടെത്തി മകൾ

അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ധാരണ.

Read More
Latestസ്‌പോര്‍ട്‌സ്‌

പരിക്ക്; സാദിയോ മാനെ ലോകകപ്പിൽ നിന്ന് പുറത്ത്

ദോഹ: പരിക്കേറ്റ സെനഗൽ സൂപ്പർ താരം സാദിയോ മാനെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്ത്. സെനഗൽ ഫുട്‌ബാൾ ഫെഡറേഷനും ബയേൺ മ്യൂണിക്കും ഇക്കാര്യം സ്ഥിരീകരിച്ചു. ബുണ്ടസ് ലീഗയിൽ

Read More
Latestദേശീയം

ശ്രദ്ധ വാൽക്കർ കൊലപാതകക്കേസ്; വിവാദമായി കേന്ദ്രമന്ത്രിയുടെ പരാമർശം

ന്യൂഡൽഹി: ഡല്‍ഹിയില്‍ പങ്കാളിയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ വിവാദ പരാമര്‍ശം. മാതാപിതാക്കളെ ഉപേക്ഷിച്ച് ബന്ധങ്ങള്‍ തിരഞ്ഞെടുക്കുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ കുറ്റപ്പെടുത്തുന്ന പരാമര്‍ശമായിരുന്നു കേന്ദ്ര ഭവന,

Read More
Latestകേരളം

പ്രിയക്കെതിരായ കോടതി വിധിയിൽ അപ്പീൽ നൽകില്ല: റാങ്ക് പട്ടിക പുനഃപരിശോധിക്കുമെന്ന് കണ്ണൂർ വിസി

കണ്ണൂര്‍: പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ട അധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ്

Read More
Latestടെക്‌നോളജിലോകംവാണിജ്യം

ട്വിറ്ററിൽ കൂട്ട രാജി; ഓഫിസുകൾ ഒരാഴ്ച്ചത്തേക്ക് അടച്ചു

വാഷിങ്ടണ്‍: സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവർക്ക് പിരിഞ്ഞ് പോകാമെന്നുമുള്ള ഇലോൺ മസ്കിന്‍റെ അന്ത്യശാസനത്തിന് പിന്നാലെ ട്വിറ്ററിൽ കൂട്ടരാജി. നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ ഓഫീസുകള്‍ അടിയന്തരമായി

Read More