Author: KANNUR VISION CHANNEL

Latestലോകം

​​ഗാസയിൽ തീപിടിത്തം; 10 കുട്ടികൾ ഉൾപ്പെടെ 21 മരണം

ഗാസ: പലസ്തീനിലെ ഗാസയിൽ തീപിടിത്തത്തിൽ 21 പേർ മരിച്ചു. ജബാലിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്.അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നും പാചക വാതകം ചോർന്നതാണ് തീപിടിത്തതിന് കാരണം.

Read More
Latestലോകം

8 വര്‍ഷം മുമ്പ് കാട്ടുകുതിരകള്‍ക്കൊപ്പം പോയി; ഉടമയെ തേടി തിരികെയെത്തി വളര്‍ത്ത് കുതിര

എട്ട് വർഷം മുമ്പ് കാട്ടുകുതിരകൾക്കൊപ്പം ഓടിപ്പോയ കുതിര, ഉടമസ്ഥനെ തേടി തിരികെയെത്തി. അമേരിക്കയിലെ ഉട്ടായിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. എട്ട് വർഷങ്ങൾക്ക് ശേഷം, ഉട്ടാ സ്വദേശിയായ

Read More
Latestദേശീയം

മുത്തച്ഛനെ രാഹുല്‍ ഗാന്ധി അപമാനിച്ചു; സവര്‍ക്കറുടെ കൊച്ചുമകന്‍ പൊലീസില്‍ പരാതി നല്‍കി

മുംബൈ: തന്റെ മുത്തച്ഛനായ വി ഡി സവര്‍ക്കറെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സവര്‍ക്കറുടെ കൊച്ചുമകന്റെ പരാതി. സവര്‍ക്കറുടെ കൊച്ചുമകനായ രഞ്ജിത്ത് സവര്‍ക്കറാണ് ശിവാജി പാര്‍ക്ക്

Read More
Latestദേശീയം

രാജീവ് ഗാന്ധി വധം; പ്രതികളെ വെറുതെ വിട്ടതിനെതിരെ പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രം

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ച സുപ്രീം കോടതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ. 1991ൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ചാണ് എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിൽ

Read More
Latestകേരളം

മദ്യ വിതരണം ഒരാഴ്ച കൊണ്ട് സുഗമമാക്കും; നടപടിയാരംഭിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. 4 ലക്ഷത്തിലധികം കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പെർമിറ്റിന് ഡിസ്റ്റിലറികൾ അപേക്ഷ നൽകി. മദ്യ ഉൽപ്പാദന കമ്പനികളുടെ

Read More
Latestലോകം

കൊവിഡ് നിയന്ത്രണം കടുപ്പിച്ച് ചൈന; പ്രതിഷേധവുമായി ജനം തെരുവിൽ

ബെയ്ജിംഗ്: ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ കൊവിഡ് ഭീതി രൂക്ഷമാകുന്നു.കർശനമായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. തെക്കൻ ചൈനയിലെ ഗുവാങ്സുവിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിരിക്കുന്നത്. കൊവിഡ്

Read More
Latestവിനോദം

എഴുത്തുകാരനും നടനുമായ ബി.ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാർ അന്തരിച്ചു. മൃതസംസ്കാരം നാളെ രാവിലെ 10ന് ശാന്തികവാടത്തിൽ നടക്കും. മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ അടൂർ ഭാസിയുടെ

Read More
Latestകേരളംദേശീയം

ബംഗാൾ ഗവർണറായി മലയാളിയായ ഡോ.സി.വി ആനന്ദബോസ്

ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ.

Read More
Latestകേരളം

നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ഗവർണർ

തിരുവനന്തപുരം: ഡിസംബർ അഞ്ച് മുതൽ നിയമസഭ ചേരാൻ അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. സർവകലാശാലകളുടെ

Read More
Latestഗൾഫ്

സൗദി വിസ ലഭിക്കാന്‍ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട

റിയാദ്: സൗദി അറേബ്യയിലേക്കുള്ള പുതിയ വർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവിൽ ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ലെന്ന് ഇന്ത്യയിലെ സൗദി എംബസി അറിയിച്ചു. സൗദി

Read More