Author: KANNUR VISION CHANNEL

Latestകേരളം

മേയറുടെ കത്ത് വ്യാജം; വ്യാജരേഖ ചമയ്‌ക്കലിന് കേസെടുക്കാൻ ശുപാർശ ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കരാർ നിയമനങ്ങളുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വ്യാജരേഖ ചമച്ചതിന് കേസെടുക്കാൻ

Read More
Latestകേരളം

സർക്കാർ അപേക്ഷാ ഫോമുകളിൽ ഇനി ഭാര്യയില്ല; പകരം ‘ജീവിതപങ്കാളി’

പത്തനംതിട്ട: സർക്കാർ അപേക്ഷാ ഫോമുകളിൽ ലിംഗ പരിഷ്‌കാരം. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇനിമുതൽ വിവിധ അപേക്ഷാ ഫോമുകളിൽ ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി

Read More
Latestപോസിറ്റീവ് സ്റ്റോറി

റോളർ സ്കേറ്റിംഗിലെ കുട്ടിതാരം; വിസ്മയിപ്പിച്ച് ഖിദാഷ് ഖാൻ

അങ്ങാടിപ്പുറം: ചെറുപ്രായത്തിൽ തന്നെ റോളർസ്കേറ്റിംഗിൽ തന്‍റെ കഴിവ് തെളിയിച്ചിരിക്കുകയാണ് പുത്തനങ്ങാടിയിലെ ഖിദാഷ് ഖാൻ. ജില്ലാ റോളർസ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച രണ്ട് ഇനങ്ങളിലും സ്വർണം നേടിയാണ് ഈ അഞ്ചുവയസുകാരൻ

Read More
Latestകേരളം

കോഴ്‌സ് പൂർത്തിയായിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ വിദ്യാർഥികൾ പ്രതിസന്ധിയിൽ

കോഴിക്കോട്: കോഴ്സ് പൂർത്തിയാക്കിയിട്ടും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. കാമ്പസ് പ്ലേസ്മെന്‍റിലൂടെ ജോലി ലഭിച്ചവർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ ബുദ്ധിമുട്ടിലായി.

Read More
Latestകേരളം

കെ-ടെറ്റ് അപേക്ഷയിൽ വന്ന തെറ്റുതിരുത്താൻ അവസരം

തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് 14ന് വൈകിട്ട് 5 മണി വരെ അപേക്ഷയിലെ പിശകുകൾ തിരുത്താൻ അവസരം. ktet.kerala.gov.in ൽ നൽകിയിരിക്കുന്ന വിവരങ്ങളും ഫോട്ടോയും ‘ആപ്പ് എഡിറ്റ്’

Read More
Latestസ്‌പോര്‍ട്‌സ്‌

ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് മികച്ച തുടക്കം; വിജയം ഒറ്റ ഗോളിന്

മലപ്പുറം: ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സിക്ക് മികച്ച തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മലബാറിയന്‍സ് വിജയിച്ചത്. ആദ്യ

Read More
Latestആരോഗ്യംകേരളംടെക്‌നോളജി

വീടുകളിൽ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ എത്തിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ

തിരുവനന്തപുരം: വിദഗ്ധ ഡോക്ടറുടെ പരിശോധന മുതൽ ആംബുലൻസ് സേവനങ്ങൾ വരെ ഹോം അധിഷ്ഠിത സേവനങ്ങൾ നൽകുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ മൊബൈൽ ആപ്പ് മന്ത്രി പി. രാജീവ്

Read More
Latestകേരളം

തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ മേയറെ അനുകൂലിച്ച് സിപിഎം

തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്തിനെച്ചൊല്ലിയുള്ള വിവാദത്തിൽ ബി.ജെ.പിയുടെ അജണ്ട തുറന്നുകാട്ടണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കോർപ്പറേഷനും മേയർ ആര്യ രാജേന്ദ്രനുമെതിരായ വ്യാജപ്രചാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

Read More
Latestകേരളം

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യദൃശ്യം പകര്‍ത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട: അടൂരിൽ എംആർഐ സ്കാനിംഗിനായി എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ

Read More
Latestവാണിജ്യം

നടപ്പ് സാമ്പത്തിക വർഷത്തിലും ഇന്ത്യ ലോകരാഷ്ട്രങ്ങളിൽ മുന്നിലെത്തുമെന്ന് ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. 2022-23 സാമ്പത്തിക

Read More