Author: KANNUR VISION CHANNEL

Latestദേശീയം

വഴിയോര കച്ചവടക്കാർക്കുള്ള വായ്പ തുക ഇരട്ടിയാക്കും; പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: വഴിയോരക്കച്ചവടക്കാരുടെ വായ്പാ തുക ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മ നിർഭർ നിധി സ്കീമിന് കീഴിൽ വഴിയോരക്കച്ചവടക്കാർക്കുള്ള വായ്പാ തുകയാണ് വർദ്ധിപ്പിക്കുക.

Read More
Latestദേശീയം

നിയമസഭാ തിരഞ്ഞെടുപ്പ്; ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ വൻതോതിൽ പണമൊഴുക്ക്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വൻ തോതിൽ പണവും മദ്യവും പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പാർട്ടികൾ വോട്ടിനായി പണം

Read More
Latestകേരളംദേശീയം

കേന്ദ്രം സംസ്ഥാനത്തിന്റെ മെക്കിട്ടുകേറുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ മെക്കിട്ടു കേറുന്ന കേന്ദ്രത്തിന്റെ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “കേരളം രാജ്യത്തിന്റെ ഭാഗമാണെന്ന് ഓര്‍ക്കണം. കേന്ദ്രത്തിന്റെ

Read More
Latestവാണിജ്യം

ഓഹരി വിപണി; സൂചികകളിൽ മുന്നേറ്റം

മുംബൈ: ഓഹരി വിപണിയിൽ സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 1181.34 പോയ്ന്റ് ഉയര്‍ന്ന് 61795.04 പോയ്ന്റിലും നിഫ്റ്റി 321.50 പോയ്ന്റ് ഉയര്‍ന്ന് 18349.70 പോയ്ന്റിലും ക്ലോസ് ചെയ്തു. യുഎസ്

Read More
Latestദേശീയം

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം; ഇന്ത്യയുടെ പുരോഗതിയെ ലോകം അഭിനന്ദിക്കുന്നെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനത്തിൽ ഇന്ത്യയുടെ പുരോഗതിയെ ലോകം അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ അകലെയാണെന്ന് കരുതിയ ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയത് ബെംഗളൂരുവിലെ പ്രൊഫഷണലുകളാണെന്നും മോദി

Read More
Latestകേരളംദേശീയംലോകം

ഗിനിയയില്‍ തടവിലുള്ള നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു

ഗിനിയ: ഗിനിയയില്‍ തടവിലുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ നടപടികൾ ആരംഭിച്ചു. ഹീറോയിക് ഇഡുന്‍ ചരക്ക് കപ്പലിലാണ് നൈജീരിയയിലേക്ക് മാറ്റുക. കപ്പലിലുള്ള 15 പേരെയും നൈജീരിയന്‍ നാവിക

Read More
Latestടെക്‌നോളജി

ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി, വര്‍ക്ക് ഫ്രം ഹോമും ഇല്ല; മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

കൂടുതൽ പണം സമ്പാദിക്കാൻ തുടങ്ങിയില്ലെങ്കിൽ ട്വിറ്റർ പാപ്പരാകുമെന്ന് മുന്നറിയിപ്പ് നൽകി ഇലോണ്‍ മസ്ക്. കമ്പനി ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read More
Latestവിനോദം

ഹിന്ദി സീരിയൽ താരം സിദ്ധാന്ത് വീര്‍ സൂര്യവംശി ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു

മുംബൈ: പ്രമുഖ ഹിന്ദി സീരിയൽ താരം സിദ്ധാന്ത് വീർ സൂര്യവംശി ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് റിപ്പോർട്ട്. 46 വയസ്സായിരുന്നു. ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

Read More
Latestവാണിജ്യം

ചെലവ് ചുരുക്കാൻ ആമസോൺ; ജീവനക്കാരെ പിരിച്ചുവിട്ടേക്കും

സാൻഫ്രാൻസിസ്കോ: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ലാഭേച്ഛയില്ലാത്ത ബിസിനസ് യൂണിറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ആമസോൺ ഇങ്ക്

Read More
Latestവാണിജ്യം

ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ റിലയന്‍സും അദാനിയും രംഗത്ത്

കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ്. റിലയൻസിന് പുറമെ അദാനി ഗ്രൂപ്പ് ഉൾപ്പെടെ 15ഓളം പേർ ഫ്യൂച്ചറിനായി താൽപ്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. ഫ്ലമിംഗോ ഗ്രൂപ്പുമായുള്ള

Read More