Author: KANNUR VISION CHANNEL

Latestദേശീയം

തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിയുമായി സഖ്യം പാടില്ലെന്ന് സിപിഐഎം ബംഗാൾ കമ്മിറ്റി

കൊല്‍ക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കരുതെന്ന് സിപിഐഎം ബംഗാൾ കമ്മിറ്റി പ്രാദേശിക ഘടകങ്ങളോട് ആഹ്വാനം ചെയ്തു. “നിർദ്ദേശങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നു. ബി.ജെ.പിയുമായി ഒരു

Read More
Latestകേരളം

വിഴിഞ്ഞം സമരത്തെ കലാപനീക്കമെന്ന് വിമർശിച്ച് സിപിഎം മുഖപത്രം

തിരുവനന്തപുരം: വിഴിഞ്ഞം സമരം കലാപനീക്കമെന്ന് സി.പി.എം പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗം. വിമോചനസമരത്തിന്‍റെ പാഠപുസ്തകം ചിലരുടെ കൈകളിലുണ്ടെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്നും കോടതി വിധി നിലനിൽക്കെയാണ് പദ്ധതി

Read More
Latestകേരളം

ഇനി പിടി വീഴും; ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് അവതരിപ്പിച്ച് പൊലീസ്

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം തൃശ്ശൂർ നഗരത്തിൽ ഏഴ് ഡ്രൈവർമാരെ പരിശോധിച്ചപ്പോൾ 4 പേരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ പ്രശ്നം ഗുരുതരമാണെന്ന് വ്യക്തമായി. ഇതിന്‍റെ അടിസ്ഥാനത്തിൽ ലഹരി

Read More
Latestകേരളം

ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഘത്തിലെ കൂടുതൽ പ്രതികൾ പിടിയിൽ

കായംകുളം (ആലപ്പുഴ): കായംകുളത്ത് എസ്ബിഐ ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ടുകൾ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികൾ കൂടി അറസ്റ്റിലായി. കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളിഭാഗം

Read More
Latestവിനോദം

‘ജയ ജയ ജയ ജയ ഹേ’ സിനിമക്കെതിരെ “കേസെടുക്കണമെന്ന്” ബന്യാമിൻ

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജയ ജയ ജയ ജയ ഹേയെ’ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് എഴുത്തുകാരൻ ബെന്യാമിന്‍. സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ

Read More
Latestകേരളംദേശീയം

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം

ന്യൂ ഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. 3 ദിവസത്തേക്കാണ് യോഗം ചേരുക. ഭരണത്തിൽ ഗവർണറുടെ ഇടപെടലും മന്ത്രിമാർക്കും വി.സിമാർക്കുമെതിരായ നീക്കവും യോഗം ചർച്ച

Read More
Latestസ്‌പോര്‍ട്‌സ്‌

ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വിമര്‍ശിച്ച് ഐ എം വിജയന്‍

കൊച്ചി: ഐഎസ്എല്ലിൽ ഹാട്രിക് തോൽവിയേറ്റു വാങ്ങിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം വിജയൻ. എല്ലാവരും ‘അപ്‍‍നാ, അപ്‍‍നാ’ ശൈലിയിലാണ് കളിക്കുന്നത്. പകരക്കാരായി

Read More
Latestകേരളം

ഇരട്ട നരബലി; പത്മയുടെ മൃതദേഹം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം

തിരുവനന്തപുരം: ഇലന്തൂരിൽ ഇരട്ടബലിക്ക് ഇരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൻ സെൽവരാജ് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു. മൃതദേഹത്തിനായി 18 ദിവസമായി കൊച്ചിയിൽ കാത്തിരിക്കുകയാണ്. തന്‍റെ കയ്യിൽ പണമില്ലെന്നും

Read More
Latestടെക്‌നോളജിദേശീയം

ഐടി നിയമഭേദ​ഗതി; സർക്കാരും കമ്പനികളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുമെന്ന് മന്ത്രി

ന്യൂഡൽഹി: സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്‍റർനെറ്റിലേക്കുള്ള ചുവടുവയ്പ്പാണ് ഐടി നിയമ ഭേദ​ഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഗവൺമെൻ്റും സോഷ്യൽ മീഡിയ കമ്പനികളും തമ്മിലുള്ള പുതിയ സഹകരണം മെച്ചപ്പെടുമെന്നും അദ്ദേഹം

Read More
Latestദേശീയം

രാജ്യത്ത് ക്ഷയരോഗികളിൽ വർധന; 21.4 ലക്ഷം പുതിയ രോഗികൾ

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് 21.4 ലക്ഷം പുതിയ ക്ഷയരോഗികൾ. 2021 ലെ കണക്കനുസരിച്ചാണിത്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ക്ഷയരോഗ റിപ്പോർട്ട് പ്രകാരം മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 18 ശതമാനം വർധനവാണ് രോഗികളിൽ

Read More