Author: KANNUR VISION CHANNEL

Latestകേരളം

തെക്ക്-വടക്ക് വിവാദ പരാമർശം പിന്‍വലിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: തെക്ക്- വടക്ക് മേഖലയിലെ രാഷ്ട്രീയക്കാരെ താരതമ്യപ്പെടുത്തിയുള്ള വിവാദ പരാമർശം കെ സുധാകരൻ പിൻവലിച്ചു. പരാമർശം ആരെയും അപകീർത്തിപ്പെടുത്താനും ഭിന്നിപ്പുണ്ടാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. മലബാറിൽ ആളുകൾ

Read More
Latestപോസിറ്റീവ് സ്റ്റോറി

പ്രവാസിയുടെ വിവാഹ ചിലവുകൾ ഏറ്റെടുത്ത് നടത്തി സൗദി സ്‌പോണ്‍സര്‍

റിയാദ്: സൗദി അറേബ്യയിലെ ഒരു സ്വദേശി സ്പോൺസർ രാജ്യങ്ങൾക്കും ഭാഷകൾക്കും അതീതമായി മനുഷ്യസ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുതിയ നിർവചനമായി മാറുകയാണ്. തന്‍റെ തൊഴിലാളിയുടെ വിവാഹ പാർട്ടിയുടെ ചെലവുകൾ വഹിക്കുകയും

Read More
Latestകേരളം

ട്രെയിനിടിച്ച് പരിക്കേറ്റ രണ്ടാമത്തെ ആനയും ചരിഞ്ഞു

പാലക്കാട്: വാദ്യാർ ചള്ളയിൽ ട്രെയിനിടിച്ച് പരിക്കേറ്റിരുന്ന രണ്ടാമത്തെ പിടിയാനയും ചരിഞ്ഞു. ശനിയാഴ്ച ഉച്ചയോടെ നടുപ്പതിക്ക് സമീപം പുഴയിൽ ആന ചരിഞ്ഞു കിടക്കുന്നതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ്

Read More
Latestകേരളം

ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് നൽകി; ദയാബായി സമരം അവസാനിപ്പിക്കുമെന്ന് മന്ത്രിമാർ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിക്കുവാൻ സാഹചര്യം ഒരുങ്ങുന്നു. മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

Read More
Latestവിനോദം

നടി മോളി കണ്ണമാലി ഇംഗ്ലീഷിലേക്ക്; ‘ടുമാറോ’യിലൂടെ അരങ്ങേറ്റം

മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്. ‘ടുമാറോ’ എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. ഓസ്ട്രേലിയൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ജോയ് കെ.മാത്യു ഒരുക്കുന്ന

Read More
Latestഗൾഫ്സ്‌പോര്‍ട്‌സ്‌

ലോകകപ്പ് ഹയ്യ കാർഡ് ഉള്ളവർക്ക് സൗദിയിൽ ഉംറ നിർവഹിക്കാം

ജിദ്ദ: ലോകകപ്പ് ഹയ്യ കാർഡ് കൈയ്യിലുള്ളവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുമതിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് വിസ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ഖാലിദ്

Read More
Latestകേരളം

മനഃസാക്ഷി വോട്ട് മല്ലികാർജുൻ ഖാർഗെയ്ക്ക്: ശശി തരൂർ ‘ട്രെയിനി’യെന്ന് സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തന്റെ മനഃസാക്ഷി വോട്ട് മല്ലികാർജുൻ ഖാർഗെയ്ക്കാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ശശി തരൂർ എം.പി സംഘടനാപരമായി ഒരു ‘ട്രെയിനി’ മാത്രമാണെന്നും ചിട്ടയായ

Read More
Latestലോകം

പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായെന്ന് യുഎൻ റിപ്പോർട്ട്

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിച്ചതായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ഈ കുതിപ്പിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് കൊവിഡ് ആണെന്നും പോഷകസമൃദ്ധമായ

Read More
Latestടെക്‌നോളജിലോകം

ഉക്രൈനില്‍ സ്‌പേസ് എക്‌സ് സ്റ്റാര്‍ലിങ്കിന് പണം നൽകുന്നത് തുടരും: ഇലോണ്‍ മസ്‌ക്

ഉക്രൈനിൽ സ്റ്റാർലിങ്കിൽ സ്പേസ് എക്സ് പണം ചെലവഴിക്കുന്നത് തുടരുമെന്ന് ഇലോണ്‍ മസ്ക്. അതൊരു ‘നല്ല പ്രവൃത്തി’ ആണെന്ന് അദ്ദേഹം പറയുന്നു. ഉക്രൈനിൽ സ്റ്റാർലിങ്കിൽ അനിശ്ചിതകാലത്തേക്ക് പണം ചെലവഴിക്കാൻ

Read More
Latestകേരളം

ഇലന്തൂര്‍ നരബലി; അവയവങ്ങള്‍ വില്‍ക്കാന്‍ ശ്രമം നടന്നോ എന്ന് സംശയം

പത്തനംതിട്ട: ഇരകളുടെ അവയവങ്ങൾ ഇലന്തൂർ നരബലിയിൽ പ്രതികൾ വിൽക്കാൻ ശ്രമിച്ചോ എന്ന സംശയം ബലപ്പെടുന്നു. റോസ്‌ലിയുടെ ശരീരത്തിൽ വൃക്കയോ കരളോ ഉണ്ടായിരുന്നില്ല. മസ്തിഷ്‌ക്കം രണ്ടായി മുറിച്ചതായി കണ്ടെത്തിയതായും

Read More