രാഹുലിന്റെ ‘റീലോഞ്ച്’; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ബസവരാജ് ബൊമ്മെ
ബെംഗളൂരു: കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര അർത്ഥശൂന്യമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘രാഹുൽ ഗാന്ധി’ എന്ന പേരുള്ള പരാജയപ്പെട്ട മിസൈൽ വിക്ഷേപിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിതെന്ന്
Read More