Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

മുംബൈ സിറ്റിക്കെതിരേ ഒഡിഷയ്ക്ക് തോല്‍വി

മുംബൈ: ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിയോട് ഒഡിഷ എഫ്സി തോറ്റു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു തോൽവി. മത്സരത്തിന്‍റെ 50-ാം മിനിറ്റിൽ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഒഡിഷയ്ക്ക് വിനയായത്.

Read More
Latestലോകം

നൈജീരിയയിൽ ദുരിതം വിതച്ച് പ്രളയം; 500 കടന്ന് മരണസംഖ്യ

അബുജ: മഹാപ്രളയം നൈജീരിയയെ ദുരിതത്തിലാഴ്ത്തുകയാണ്. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നൈജീരിയ വലയുകയാണ്. 500ലധികം പേർക്ക് ഇതിനകം പ്രളയത്തിൽ ജീവൻ നഷ്ടമായി. ഇതുവരെ ഒരു

Read More
Latestകേരളംദേശീയം

രാജ്യത്തെ ആദ്യ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാൻ ചേളന്നൂർ

കോഴിക്കോട്: രാജ്യത്തെ ആദ്യ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാൻ ചേളന്നൂർ ഗ്രാമപഞ്ചായത്ത്. സമ്പൂർണ ഹിന്ദി സാക്ഷരത യജ്ഞം പദ്ധതിയിലൂടെ വേറിട്ട മാതൃകയാണ് ചേളന്നൂർ പഞ്ചായത്ത് നടപ്പാക്കുന്നത്. 70

Read More
Latestകേരളം

നരബലി; ഫ്രിഡ്ജിൽ മാംസം സൂക്ഷിച്ചുവെന്നതിന്റെ നിർണായക തെളിവുകൾ ലഭിച്ചു

പത്തനംതിട്ട: ഇലന്തൂർ ഇരട്ട മനുഷ്യബലിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മനുഷ്യമാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന്‍റെ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ രക്തക്കറയും കണ്ടെത്തി. 10

Read More
Latestദേശീയംവിനോദം

ആറുവര്‍ഷം മുന്‍പ് വിവാഹം റജിസ്റ്റര്‍ ചെയ്തു; വെളിപ്പെടുത്തലുമായി നയന്‍താര

ചെന്നൈ: വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയാകുന്നതിൽ നിയമപ്രശ്നങ്ങളില്ലെന്ന് നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആറ് വർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തതാണെന്നും

Read More
Latestകേരളം

എകെജി സെന്റർ ആക്രമണം; ഒരാളെ കൂടി പ്രതി ചേർത്തു

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ ഒരാളെ കൂടി പ്രതി ചേർത്തു. നേരത്തെ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്‍റെ ഡ്രൈവർ സുബീഷിനെയാണ് പ്രതി ചേർത്തത്.

Read More
Latestകേരളംസ്‌പോര്‍ട്‌സ്‌

കേരള ബ്ലാസ്റ്റേഴ്സ് ബസിൽ ലോഗോയും ചിത്രങ്ങളും; വിശദീകരണം തേടി എംവിഡി

കൊച്ചി: അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം നൽകിയതിന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാഹന ഉടമയോട് മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടി. എറണാകുളം ആർടിഒയ്ക്ക് മുന്നിൽ തിങ്കളാഴ്ച ഹാജരായി വിശദീകരണം

Read More
Latestകേരളംദേശീയം

പ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച് സിപിഐ സംഘടനാ റിപ്പോര്‍ട്ട്

വിജയവാഡ: പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് അംഗീകരിച്ച് സി.പി.ഐ പാർട്ടി കോണ്‍ഗ്രസിന്‍റെ സംഘടനാ റിപ്പോർട്ട്. വിഭാഗീയതയിലേക്ക് നയിക്കുന്ന പരസ്യപ്രതികരണങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളായി കണക്കാക്കി നടപടിയെടുക്കണം. വിഭാഗീയത വച്ചുപൊറുപ്പിക്കില്ല. പാർട്ടിയുടെ

Read More
Latestദേശീയം

കോപ്പിയടിച്ചെന്ന് പറഞ്ഞ് വസ്ത്രമഴിപ്പിച്ച് അധ്യാപിക; പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂ ഡൽഹി: പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചു. ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. അധ്യാപികയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചുള്ള പരിശോധനയ്ക്ക് പിന്നാലെ പെൺകുട്ടി തീകൊളുത്തി

Read More
Latestസ്‌പോര്‍ട്‌സ്‌

ബുംറയുടെ പരിക്ക്; പ്രതികരണവുമായി രോഹിത് ശർമ്മ

മെല്‍ബണ്‍: ടി20 ലോകകപ്പിന് മുൻപ് ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ബുംറയുടെ അഭാവം ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.

Read More