Author: KANNUR VISION CHANNEL

Latestകേരളംസ്‌പോര്‍ട്‌സ്‌

വിരാട് കോഹ്ലി ആരാധകന്‍ രോഹിത് ആരാധകനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ചെന്നൈ: തീവ്രമായ ക്രിക്കറ്റ് ആരാധന കാരണം പലപ്പോഴും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്തായി, ടിവി എറിഞ്ഞുപൊട്ടിക്കുന്നതും ടീം തോൽക്കുമ്പോൾ കളിക്കാരുടെ കോലം കത്തിക്കുന്നതും എല്ലാം വാർത്തകൾ ആയിരുന്നു.

Read More
Latestകേരളം

എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 20ന് വിധി പറയും

തിരുവനന്തപുരം: യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 20ന് വിധി പറയും. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി.

Read More
Latestദേശീയം

ഹിജാബ് ധരിച്ച സ്ത്രീകളും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളെന്ന് ഉവൈസി

ന്യൂഡൽഹി: ഹിജാബ് ധരിക്കുന്ന മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകുകയും ചെയ്യുന്നുവെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി എംപി പറഞ്ഞു. ഖുർആനിൽ നിർദ്ദേശിച്ചിട്ടുള്ളതിനാലാണ് മുസ്ലിം സ്ത്രീകൾ

Read More
Latestപോസിറ്റീവ് സ്റ്റോറി

അന്ധത തളർത്തിയില്ല; പുസ്തകമെഴുതി പ്ലസ് ടു വിദ്യാർഥി

മലപ്പുറം: മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴണ് നജാഹിന്റെ കണ്ണിലെ വർണ്ണങ്ങൾ മാഞ്ഞു തുടങ്ങിയത്. എന്നാൽ അത് നജാഹിനെ തളർത്തിയില്ല. എഴുത്തും വായനയും സൗഹൃദവും കൊണ്ട് നജാഹ് മനസ്സിൽ നിറങ്ങൾ

Read More
Latestഗൾഫ്ദേശീയം

ദുബായ്-ബെംഗളൂരു സർവീസുകൾ ആരംഭിച്ച് എമിറേറ്റ്സ്

ബെംഗളൂരു: ചരിത്രത്തിലാദ്യമായി എമിറേറ്റ്സ് എയർലൈനിന്‍റെ ആദ്യ എയർബസ് 380 വിമാനം ദുബായിൽ നിന്ന് ബെംഗളൂരുവിൽ പറന്നിറങ്ങി. ചടങ്ങിൽ പങ്കെടുത്ത ആരാധകരും മാധ്യമപ്രവർത്തകരും വലിയ ആർപ്പുവിളികളോടെയാണ് വിമാനത്തെ സ്വീകരിച്ചത്.

Read More
Latestദേശീയം

ആൻഡമാൻ മുൻ ചീഫ് സെക്രട്ടറിക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ്

ന്യൂ ഡൽഹി: ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി, ലേബർ കമ്മീഷണർ എന്നിവർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചുവെന്ന 21കാരിയുടെ പരാതിയിൽ

Read More
Latestദേശീയം

ഡല്‍ഹിയിൽ വായു മലിനീകരണത്തിന് പിന്നാലെ ജലമലിനീകരണവും

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിന് ശേഷം, ജല മലിനീകരണം ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. യമുനാ നദിയിലെ മലിനീകരണം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. യമുനാ നദിയിലെ നോയിഡ

Read More
Latestകേരളം

കേരളത്തിൽ മഴ തുടരും; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ഒക്ടോബർ 18 ഓടെ വടക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിന്‍റെ ഭാഗമായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ

Read More
Latestആരോഗ്യംലോകം

പാകിസ്ഥാനില്‍ ആശുപത്രി മേല്‍ക്കൂരയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആശുപത്രി മേൽക്കൂരയിൽ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബിലെ നിഷ്താർ ആശുപത്രിയുടെ മേൽക്കൂരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

Read More
Latestകേരളം

ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് കോടതിയിൽ എൽദോസ് കുന്നപ്പിള്ളി

തിരുവനന്തപുരം: തനിക്കെതിരെ നൽകിയ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകളുണ്ടെന്നും എം.എൽ.എ കോടതിയെ അറിയിച്ചു. നിരവധി കേസുകളിൽ

Read More