Author: KANNUR VISION CHANNEL

Latestഗൾഫ്

സിമന്റ് വ്യവസായത്തിൽ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനവുമായി സൗദി

റിയാദ്: സിമന്‍റ് വ്യവസായത്തിൽ, സൗദി അറേബ്യ മിഡിൽ ഈസ്റ്റിൽ ഒന്നും ആഗോളതലത്തിൽ എട്ടാം സ്ഥാനവും നേടി. നിരവധി വികസന പദ്ധതികൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നതിനാൽ അടുത്ത കുറച്ച്

Read More
Latestദേശീയംവാണിജ്യം

അമുൽ പാൽ വില കൂട്ടി; ഈ വർഷത്തെ മൂന്നാമത്തെ വർധന

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാൽ ഉത്പാദകരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പാലിന്‍റെ വില വർദ്ധിപ്പിച്ചു. ഫുൾ ക്രീം പാലിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്.

Read More
Latestസ്‌പോര്‍ട്‌സ്‌

വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ 8 വിക്കറ്റിന് തകർത്തു

ധാക്ക: ഫൈനലിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്ക് കിരീടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ്

Read More
Latestകേരളം

സുരേഷ് ഗോപിയെ സംസ്ഥാനത്ത്‌ ബിജെപിയുടെ മുഖമാക്കാൻ കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി നടത്താൻ കേന്ദ്ര നേതൃത്വം. മുൻ രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപിയെ കേരളത്തിലെ പാർട്ടിയുടെ മുഖമാക്കാനാണ് സാധ്യത.

Read More
Latestകേരളം

ഇലന്തൂരില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തേടി പരിശോധന ആരംഭിച്ചു

പത്തനംതിട്ട: നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവരെ തെളിവെടുപ്പിനായി ഇലന്തൂരിലേക്ക് എത്തിച്ചു. കൂടുതൽ മനുഷ്യബലികൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ കുറ്റകൃത്യം നടന്ന വീട്ടിലും ഫാമിലും

Read More
Latestകേരളം

സിപിഐ പാർട്ടി കോൺഗ്രസിൽ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം

ന്യൂ ഡൽഹി: സിപിഐ പാര്‍ട്ടി കോൺ‍ഗ്രസില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇടത് നേതാക്കള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത് പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് സിപിഐ

Read More
Latestദേശീയം

കടുവകളെ സ്‌നേഹിച്ച വേട്ടക്കാരൻ ജിം കോര്‍ബെറ്റിനെക്കുറിച്ച് പുസ്തകം

കടുവകളെ സ്നേഹിച്ച വേട്ടക്കാരൻ ജിം കോർബെറ്റിന്‍റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ‘ദി കോർബറ്റ് പേപ്പേഴ്സ്’ എന്ന പുതിയ പുസ്തകം പുറത്തിറങ്ങി. കത്തുകളും രേഖകളും സഹിതമാണ് ഹാഷെ ഇന്ത്യ

Read More
Latestകേരളം

അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ ലിപി

തിരുവനന്തപുരം: മത്സരപരീക്ഷകളിൽ പുതിയ ലിപിയും ഏകീകൃത രചനാ ശൈലിയും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. ഇക്കാര്യത്തിൽ പി.എസ്.സിയുമായി ചർച്ച നടത്തും. അടുത്ത അധ്യയന വർഷം മുതൽ

Read More
Latestടെക്‌നോളജിദേശീയം

ടാറ്റ പവറിന് നേരെയുണ്ടായ സൈബറാക്രമണം ഐടി സംവിധാനങ്ങളെ ബാധിച്ചു

ന്യൂഡൽഹി: ടാറ്റാ പവറിനെതിരെ സൈബർ ആക്രമണം. കമ്പനിയുടെ ഐടി സംവിധാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നിരുന്നാലും, എല്ലാ പ്രധാന പ്രവർത്തനങ്ങളും സാധാരണഗതിയിലാണ് നടക്കുന്നതെന്നും സൈബർ ആക്രമണം ബാധിച്ച സംവിധാനങ്ങൾ

Read More
Latestകേരളം

എകെജി സെന്റര്‍ ആക്രമണക്കേസിൽ രണ്ട് പേരെക്കൂടി പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, പ്രാദേശിക യൂത്ത് കോൺഗ്രസ്

Read More