Author: KANNUR VISION CHANNEL

Latestകേരളം

വീട് കയറി ആക്രമണം നടത്തിയെന്ന പരാതിയിൽ നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: സീരിയൽ നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ. അമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് ഞാറയ്ക്കൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിൽ

Read More
Latestകേരളം

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ 1237 ക്രിമിനൽ കേസുകൾ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാനത്ത് ഇതുവരെ 1,237 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. കൊലപാതകം, വധശ്രമം, ഭവനഭേദനം തുടങ്ങിയ കേസുകളുണ്ട്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ

Read More
Latestടെക്‌നോളജി

‘ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍’ ഫോർമാറ്റ് നിർത്തലാക്കാൻ ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിലെ ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ ഫോർമാറ്റ് അടുത്ത വർഷത്തോടെ നിർത്തലാക്കും. വാർത്ത അധിഷ്ഠിത ഉള്ളടക്കം ഒഴിവാക്കി ടിക് ടോക്കിന് സമാനമായ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കങ്ങളുടെ ഭാഗമാണിത്.

Read More
Latestടെക്‌നോളജിദേശീയം

വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കും

ചെന്നൈ: ഐഎസ്ആർഒ വൺവെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ഒക്ടോബർ 23ന് രാത്രി 12.07ന് വിക്ഷേപിക്കും. വൺവെബിന്‍റെ ബ്രോഡ്ബാൻഡ് വാർത്താവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

Read More
Latestകേരളം

പശ്ചിമഘട്ടത്തിൽ നിന്ന് രണ്ടിനം പുതിയ ഞണ്ടുകളെ കണ്ടെത്തി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഗവേഷകർ തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് ഒരു പുതിയ ജനുസ്സിലും രണ്ട് പുതിയ ഇനങ്ങളിലും പെട്ട കരയിലും വെള്ളത്തിലും വസിക്കുന്ന ഞണ്ടുകളെ കണ്ടെത്തി. ഈ

Read More
Latestഗൾഫ്

സൗദി അറേബ്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കടല്‍പ്പാലം തുറന്നു

റിയാദ്: സൗദിയിലെ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ‘ശൂറ’ എന്ന് പേരിട്ടിരിക്കുന്ന ഈ പാലം റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ്. ചെങ്കടൽ പദ്ധതിയിലെ പ്രധാന

Read More
Latestകേരളം

കെ​ട്ടി​ടം പണിയുടെ മ​റ​വി​ൽ​ മ​ണ​ൽ ക​ട​ത്ത്; തടഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ്

മാ​രാ​രി​ക്കു​ളം: കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക​മാ​യി മ​ണ​ൽ ക​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ലോ​റി​ക​ളും മണ്ണുമാന്തികളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ക​ല​വൂ​ർ എ​ക്സ​ൽ ഗ്ലാസ് ഫാക്ടറിയിലെ കെട്ടിടങ്ങളും യന്ത്രങ്ങളും

Read More
Latestകേരളം

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് രാജ്ഭവൻ

Read More
Latestസ്‌പോര്‍ട്‌സ്‌

ഏഷ്യാ കപ്പ്; കലാശപ്പോരില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും

ധാക്ക: ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. സെമിഫൈനലിൽ തായ്ലൻഡിനെതിരെ ഇറങ്ങിയ ഇലവനിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്.

Read More
Latestലോകം

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് ജോ ബൈഡൻ

വാഷിങ്ടൻ: പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. യോജിപ്പില്ലാതെ ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് ബൈഡൻ പറഞ്ഞു. ലോസ് ഏഞ്ചൽസിൽ

Read More