Author: KANNUR VISION CHANNEL

Latestദേശീയംലോകം

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107-ാം സ്ഥാനത്ത്; പാകിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നിൽ

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലായി. സൂചികയിൽ 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനങ്ങൾ താഴെയാണ് ഇപ്പോൾ ഇന്ത്യ.

Read More
Latestദേശീയം

സായിബാബ കേസ്; ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പ്രൊഫസർ ജി എൻ സായിബാബയെയും മറ്റ് നാലു പേരെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ

Read More
Latestലോകം

തുര്‍ക്കിയിലെ കല്‍ക്കരി ഖനിയില്‍ വൻ സ്‌ഫോടനം; 25 പേർ മരിച്ചു

അങ്കാറ: വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. അപകടം നടന്ന ഖനിയിൽ 12 ലധികം പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച

Read More
Latestകേരളം

കൊവിഡ് ഇടപാടിൽ ലോകായുക്തയുടെ നടപടിക്ക് അമിത പ്രധാന്യം നല്‍കേണ്ടതില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ഇടപാടിൽ ലോകായുക്ത നോട്ടീസിന് അമിത പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി. ലോകായുക്തയുടെ മുമ്പാകെ ഒരു പരാതി വന്നാൽ നോട്ടീസ് അയയ്ക്കുന്നത് സ്വാഭാവിക നടപടിയാണ്. അതിനപ്പുറത്തേക്ക്

Read More
Latestകേരളം

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പിന്തുണച്ച് കാനം: കുടുംബത്തെ കൂട്ടിയത് പ്രോട്ടോക്കോള്‍ പ്രകാരം

വിജയവാഡ: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്രയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യാത്ര നിയമവിധേയമാണ്. പ്രോട്ടോക്കോൾ അനുസരിച്ചാണ് കുടുംബത്തെ കൊണ്ടുപോയത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മന്ത്രിമാർക്ക്

Read More
Latestദേശീയം

ലോകത്തെ മികച്ച ഹരിത നഗരമായി ഹൈദരാബാദ്; ഇന്ത്യയിൽ നിന്ന് പുരസ്കാരം നേടുന്ന ഏക നഗരം

ഹൈദരാബാദ്: ദക്ഷിണ കൊറിയയിലെ ജെജുവിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സ് 2022ൽ ഹൈദരാബാദ് രണ്ട് അവാർഡുകൾ നേടി. 2022ലെ വേൾഡ് ഗ്രീൻ സിറ്റി അവാർഡുകൾക്കൊപ്പം,

Read More
Latestകേരളം

പാലക്കാട് കർശന വാഹന പരിശോധന; 3 കെഎസ്ആർടിസി ഉൾപ്പെടെ 13 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

പാലക്കാട്: പാലക്കാട് ജില്ലയിലെ ബസ് പരിശോധനയിൽ 13 ബസുകളുടെ ഫിറ്റ്നസ് കൂടി ആർ.ടി.ഒ റദ്ദാക്കി. വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയതിന് എട്ട് ബസുകൾക്കെതിരെ നടപടിയെടുത്തു. പാലക്കാട് ജില്ലയിൽ മാത്രം

Read More
Latestകേരളം

തിരുവനന്തപുരം കെഎസ്ആർടിസി യൂണിറ്റിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആർടിസി സെൻട്രൽ യൂണിറ്റിൽ പണം കാണാതായി. ഒരു ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി പതിനെട്ട് രൂപയാണ് ദിവസ വരുമാനത്തിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. നാല് ദിവസം

Read More
Latestവാണിജ്യം

സംസ്കരിച്ച ഗോതമ്പ് മാവിന് കയറ്റുമതിക്ക് അനുമതി നൽകി കേന്ദ്രം

ദില്ലി: ഗോതമ്പ് മാവ് കയറ്റുമതിക്ക് കേന്ദ്രം അനുമതി നൽകി. എന്നിരുന്നാലും, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളും പ്രത്യേക സാമ്പത്തിക മേഖലകളിൽ സ്ഥാപിതമായ സ്ഥാപനങ്ങളും മാത്രമേ അനുവദിക്കൂ. മൂല്യവർധിത ഉൽപന്നങ്ങളുടെ

Read More
Latestഗൾഫ്

മദ്യവില്‍പ്പനയ്ക്കും വിതരണത്തിനും പുതിയ നിയമം പ്രഖ്യാപിച്ച് അബുദാബി

അബുദാബി: മദ്യവിൽപ്പനയ്ക്കും വിതരണത്തിനുമായി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്. പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. വിതരണ കമ്പനികൾക്കും

Read More