Author: KANNUR VISION CHANNEL

Latestആരോഗ്യംദേശീയം

വ്യാജ മരുന്നുകൾ നിയന്ത്രിക്കാൻ മരുന്നുപായ്ക്കറ്റുകളിൽ ബാർകോഡ്; പദ്ധതി ഉടൻ

ന്യൂഡല്‍ഹി: ഡ്രഗ് പായ്ക്കറ്റിന് മുകളിൽ ബാർ കോഡ് അല്ലെങ്കിൽ ക്യുആർ കോഡ് രേഖപ്പെടുത്താനുള്ള നിയമം ഉടൻ നടപ്പാക്കാൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർ ജനറൽ

Read More
Latestവിനോദം

നിവിൻ പോളി ചിത്രം ‘പടവെട്ടി’ലെ രണ്ടാം ​ഗാനമെത്തി

നിവിൻ പോളി നായകനാകുന്ന ‘പടവെട്ടിലെ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് പുറത്തിറങ്ങിയത്. ഗോവിന്ദ് വസന്തയാണ് സംഗീത

Read More
Latestദേശീയംലോകംസ്‌പോര്‍ട്‌സ്‌

ചരിത്രം കുറിച്ച് രുദ്രാന്‍ക്ഷ് പാട്ടീല്‍; ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

കെയ്‌റോ: ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീൽ ചരിത്രം കുറിച്ചു. ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ്. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷൻമാരുടെ

Read More
Latestകേരളം

സര്‍ക്കാര്‍ പരിഹാരം കണ്ടില്ലെങ്കിൽ ദയാബായിയുടെ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ഉന്നയിച്ച

Read More
Latestകേരളം

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി; കെഎസ്ആർടിസിയിലെ പരസ്യം വിലക്കി

കൊച്ചി: അധിക വരുമാനത്തിനായി സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ബസുകളിൽ പതിപ്പിക്കാൻ കരാർ നൽകിയ കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടി. കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകളിൽ പരസ്യം നൽകുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന്

Read More
Latestടെക്‌നോളജി

ടൊയോട്ട അർബന്‍ ക്രൂസർ ഹൈറൈഡർ എത്തി; തിരുവനന്തപുരം ഷോറൂമിൽ അവതരിപ്പിച്ചു

ടൊയോട്ട എസ്‍യുവി അർബൻ ക്രൂസർ ഹൈറൈഡർ തിരുവനന്തപുരം ഷോറൂമിലെത്തി. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ വാഹനം ഗാൻഡ് വിറ്റാര എന്ന പേരിൽ മാരുതി ലൈനപ്പിലും ഉണ്ട്.

Read More
Latestകേരളംദേശീയം

എംബിബിഎസ് ഒന്നാം വർഷ ക്ലാസുകൾ നവംബർ 15ന് ആരംഭിക്കും

ന്യൂഡൽഹി: ഒന്നാം വർഷ എംബിബിഎസ് ക്ലാസുകൾ നവംബർ 15ന് ആരംഭിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. എം.ബി.ബി.എസ് അക്കാദമിക് കലണ്ടറും മാർഗ്ഗനിർദ്ദേശങ്ങളും കമ്മിഷൻ പുറത്തിറക്കി. കൂടുതൽ വിവരങ്ങൾക്ക്

Read More
Latest

5 രൂപയുടെ ‘ലെയ്സ്’ പാക്കറ്റ് മോഡൽ ലെതർ ബാഗിന് വില 1.40 ലക്ഷം

ഉരുളക്കിഴങ്ങ് ചിപ്സ് അല്ലെങ്കിൽ പൊട്ടാറ്റോ ചിപ്സ് മിക്ക ആളുകളുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്. അവയിൽ തന്നെ ‘ലെയ്സ്’ കമ്പനിയുടെ ഉരുളക്കിഴങ്ങ് ചിപ്സിന് ഒരു വലിയ ആരാധകവൃന്ദമുണ്ട്. ഇവ പല

Read More
Latestവാണിജ്യം

ലയനം വഴി യുഎസ് ഓഹരി വിപണിയിലേക്ക് കടക്കാൻ സൂംകാർ

ബെംഗളൂരു ആസ്ഥാനമായുള്ള സൂംകാർ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. സ്പെഷ്യൽ പർപ്പസ് അക്വസിഷൻ കമ്പനി(എസ്പിഎസി) വഴി നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുക. ഇതിന്‍റെ ഭാഗമായി സൂംകാറിനെ കഴിഞ്ഞ

Read More
Latestലോകം

ബ്രിട്ടീഷ് ധനമന്ത്രി ക്വാസി ക്വാർട്ടംഗിനെ പുറത്താക്കിയതായി റിപ്പോർട്ട്

ലണ്ടന്‍: ബ്രിട്ടീഷ് ധനമന്ത്രി ക്വാസി ക്വാർട്ടംഗിനെ പുറത്താക്കിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാർട്ടംഗിനെ പുറത്താക്കിയതായി പേര് വെളിപ്പെടുത്താത്ത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയും സ്കൈ ന്യൂസും

Read More