Author: KANNUR VISION CHANNEL

Latestകേരളം

എൽദോസ് എംഎൽഎയെ കാണാനില്ലെന്ന് ആരോപിച്ച് പരാതി നല്‍കി ഡിവൈഎഫ്‌ഐ

കൊച്ചി: പീഡനാരോപണക്കേസിൽ എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കഴിഞ്ഞ 4 ദിവസമായി എം.എൽ.എയെ കാണാനില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്‍റ് പി.എ.അഷ്‌കര്‍ പൊലീസിൽ

Read More
Latestദേശീയം

കര്‍ഷകര്‍ക്കായി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സര്‍ക്കാര്‍

ന്യൂഡല്‍ഹി: കർഷകർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ. വളങ്ങളുടെ വിൽപ്പന, മണ്ണ്, വിത്ത് പരിശോധന, കാർഷിക ഉപകരണങ്ങൾ വാടകയ്ക്ക് നൽകൽ

Read More
Latestദേശീയം

അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിന് വന്‍ സ്വീകരണം ഒരുക്കി മധ്യപ്രദേശ് പിസിസി

ഭോപാൽ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തരൂരിന് ഗംഭീര സ്വീകരണം നൽകി മധ്യപ്രദേശ് പിസിസി. പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗും തരൂരിനെ സ്വീകരിക്കാനെത്തി. പ്രചാരണത്തിനിടെ തന്‍റെ

Read More
Latestലോകം

ഭൂമിയിലെ വന്യ ജീവികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞെന്ന് റിപ്പോർട്ട്

ആഗോള വന്യ ജീവികളുടെ എണ്ണം 1970-കൾക്ക് ശേഷം മൂന്നിലൊന്നായി കുറഞ്ഞെന്ന് റിപ്പോർട്ട്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. ഡബ്ല്യുഡബ്ല്യുഎഫ് 2020 ൽ

Read More
Latestകേരളംവാണിജ്യം

രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ ഇടിവ്

ന്യൂ ഡൽഹി: ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിൽ കുറവ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ സംഭരിക്കുന്ന അരിയുടെയും ഗോതമ്പിന്‍റെയും ശേഖരണത്തിൽ 2021 നെ അപേക്ഷിച്ച് 37 ശതമാനം കുറവുണ്ടായി.

Read More
Latestദേശീയംവാണിജ്യം

ബദ്രി-കേദാർ സന്ദർശനത്തിനിടെ 5 കോടി സംഭാവന ചെയ്ത് മുകേഷ് അംബാനി

ന്യൂഡല്‍ഹി: ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റിക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. രാജ്യത്ത് 5 ജി മൊബൈൽ സേവനങ്ങൾ ആരംഭിക്കുന്നതിന്

Read More
Latestദേശീയം

മതപരിവർത്തന നിരോധന നിയമപ്രകാരം കർണാടകയിൽ ആദ്യ അറസ്റ്റ്

കർണാടക: മതപരിവർത്തന നിരോധന നിയമ പ്രകാരം കർണാടകയിൽ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി മതം മാറ്റിയെന്ന പരാതിയിൽ ബെംഗളൂരു പൊലീസാണ് 24 കാരനായ സയിദ് മൊയീൻ എന്നയാളെ

Read More
Latestസ്‌പോര്‍ട്‌സ്‌

ഇന്ത്യ-പാക് പോരാട്ടം, സ്റ്റാന്റിംഗ്റൂം ടിക്കറ്റുകൾ നിമിഷനേരം കൊണ്ട് വിറ്റു തീര്‍ന്നു

മെല്‍ബണ്‍: ഈ മാസം 23 ന് നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ 12 മത്സരം കാണാൻ സംഘാടകർ ഒരുക്കിയ അധിക ടിക്കറ്റുകളും നിമിഷനേരം കൊണ്ട് വിറ്റ്തീർന്നു

Read More
Latestകേരളം

മലയൻകീഴ് പീഡനം; പരാതി നൽകാൻ വൈകിയതിന്റെ കാരണം ആരാഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: മലയൻകീഴ് പീഡനക്കേസിൽ പരാതി നൽകാൻ വൈകിയത് ചോദ്യം ചെയ്ത് സുപ്രീം കോടതി. 2019 ൽ നടന്ന പീഡനത്തിനെതിരെ പരാതി നൽകാൻ ഇത്ര വൈകിയത് എന്താണെന്ന് കോടതി

Read More
Latestകേരളം

സംസ്ഥാനത്ത് മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അല‍ര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. മുൻപുണ്ടായിരുന്ന

Read More