Author: KANNUR VISION CHANNEL

Latestദേശീയംവാണിജ്യം

‘ഇന്ധന വിലവർധന, ഇന്ത്യക്കാർ ആശങ്കയിൽ’: എസ്.ജയ്ശങ്കർ

ന്യൂയോർക്ക്: ഇന്ത്യക്കാർ ഇന്ധനവിലയെക്കുറിച്ച് ആശങ്കാകുലരാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. “ഇന്ധന വിലവർധന ഞങ്ങളുടെ നടുവൊടിക്കുകയാണ്. ഇതാണ് ഏറ്റവും വലിയ ആശങ്ക. 2000 ഡോളർ മാത്രമാണ് ഞങ്ങളുടെ ആളോഹരി സമ്പദ്‌വ്യവസ്ഥ.”

Read More
Latestസ്‌പോര്‍ട്‌സ്‌

ഗ്രീൻഫീൽഡ് ഒരുങ്ങി; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഇന്ന്

തിരുവനന്തപുരം: അനന്തപുരി ഒരുങ്ങി, ആരവം ഉയരാൻ തുടങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കേരളത്തിൽ തിരിച്ചെത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ബുധനാഴ്ച

Read More
Latestകേരളം

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി; കാനത്തിനെതിരെ പ്രകാശ് ബാബു

തിരുവനന്തപുരം: സംസ്ഥാന സമ്മേളനം തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരം ഉറപ്പായി. ഇരുപക്ഷവും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. കാനത്തിനെതിരെ

Read More
Latestവിനോദം

ബോളിവുഡ് നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക

Read More
Latestടെക്‌നോളജി

അരമിനിറ്റ് കൊണ്ട് ഓടി തീർത്തത് 100 മീറ്റർ; ലോക റെക്കോർഡ് തകർത്ത് ഒരു റോബോട്ട്

അര മിനിറ്റ് കൊണ്ട് 100 മീറ്റർ ഓടി ഗിന്നസ് റെക്കോർഡ് തകർത്ത് ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ചെടുത്ത റോബോട്ട്. ഒ.എസ്.യു സ്പൈനോഫ് കമ്പനിയായ എജിലിറ്റി റോബോട്ടിക്സ് സ്കൂളിൽ

Read More
Latestദേശീയം

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നു; പുതിയ നടപടിക്രമവുമായി വിദേശകാര്യ മന്ത്രാലയം

ജിദ്ദ: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമങ്ങളുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകൾ (പിസിസി) ലഭിക്കുവാൻ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ്, പാസ്‌പോര്‍ട്ട് സേവാ

Read More
Latestകേരളം

കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസ്; ഉടൻ കുറ്റപത്രം സമർപ്പിക്കും

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. കുട്ടിയുടെ പിതാവ് പോപ്പുലർ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം

Read More
Latestകേരളം

 ​കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം; ചർച്ച നാളേയും തുടരും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയൻ നേതാക്കളുമായി മാനേജ്മെന്‍റ് നടത്തുന്ന ചർച്ച തുടരും. പരിഷ്ക്കരിച്ച ഷെഡ്യൂളുകളുടെ ഒരു മാതൃക നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരം മനസ്സിലാക്കാൻ

Read More
Latestകേരളം

സംസ്ഥാനത്ത് നിലവിലുള്ള സ്കൂൾ സമയം തുടരണം; ജിദ്ദ കെഎംസിസി

ജിദ്ദ: ഖാദർ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കരുതെന്നും നിലവിലുള്ള സ്കൂൾ സമയം തന്നെ കേരളത്തിൽ തുടരണമെന്നും ജിദ്ദ കെഎംസിസി. ശറഫിയ്യയിൽ വെച്ച് നടന്ന യോഗം കെ.എ.ഹമീദ് ഹാജി മാറാക്കര

Read More
Latestകേരളം

ദേവസ്വം ബോർഡ് നിയമന തട്ടിപ്പ് ;കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പെന്ന് സൂചന

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്ഥാപനങ്ങളിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മാവേലിക്കര സ്വദേശികൾ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പാണെന്ന്

Read More